Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പടപ്പില്‍ അക്രമിസംഘം ഏറ്റുമുട്ടി; വിദ്യാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 09:43 am IST
in Ernakulam

പള്ളുരുത്തി: ഗുണ്ടാസംഘങ്ങളുടെ ജുനിയര്‍ ഗ്രൂപ്പുകള്‍ പെരുമ്പടപ്പില്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പടപ്പ്‌ ചേമ്പുംകണ്ടം സ്വദേശികളായ പൊള്ളയില്‍വീട്ടില്‍ ജിത്തു (20), മാളിയേക്കല്‍ വീട്ടില്‍ റെക്സണ്‍ (18) ഇടക്കൊച്ചി സ്വദേശി ഹാരിസ്‌ താജു (22) എന്നിവരെ പെരുമ്പടപ്പ്‌ ഫാത്തിമആശുപത്രിയിലും വിദ്യാര്‍ത്ഥികളായ ജിബി (17) അബ്ദുള്‍ റഹ്മാന്‍ (18) എന്നിവരെ കരുവേലിപ്പടി ഗവ.മഹാരാജാസ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30 ഓടെയാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. പെരുമ്പടപ്പ്‌ കോവളം ജൂനിയര്‍ ഗുണ്ടാസംഘവും, പെരുമ്പടപ്പ്‌ ബോയ്സുമായാണ്‌ ഏറ്റുമുട്ടല്‍ നടന്നതെന്ന്‌ പറയുന്നു. മൊബെയില്‍ ഫോണിലൂടെ അശ്ലീല ചിത്രങ്ങള്‍ മെസേജ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ്‌ തര്‍ക്കം തുടങ്ങിയത്‌.
പിന്നീടിത്‌ സംഘട്ടനത്തിലേക്ക്‌ തിരിയുകയായിരുന്നു. ഓട്ടോറിക്ഷക്ക്‌ പോവുകയായിരുന്ന യുവാക്കളെ മറുഭാഗം ആദ്യം കോണം ദേശാഭിമാനി ജംഗ്ഷനു സമീപം വെച്ചും, പിന്നീട്‌ ചേമ്പുംകണ്ടം ലൈനിനു സമീപം വെച്ചും ആക്രമിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഇതില്‍ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെക്സന്റെ ഇടതുകൈ ഒടിഞ്ഞിട്ടുണ്ട്‌. ജിത്തുവിനും ഹാരിസ്‌ താജുവിനും ദേഹത്ത്‌ ആഴത്തില്‍ മുറിവുകളുണ്ട്‌. ഒരിടവേളക്കുശേഷം പെരുമ്പടപ്പില്‍ ഗുണ്ടാസംഘങ്ങളുടെ ജൂനിയര്‍ സംഘാംഗങ്ങള്‍ നാട്ടുകാര്‍ക്ക്‌ തലവേദന സൃഷ്ടിക്കുകയാണ്‌. ചേമ്പുംകണ്ടം ലൈനില്‍ തമ്പടിക്കുന്ന സംഘാംഗങ്ങളാണ്‌ ഇപ്പോള്‍ ഏറ്റുമുട്ടിയിരിക്കുന്നത്‌. ഈ പ്രദേശത്തേക്ക്‌ പോലീസ്‌ പട്രേളിംഗ്‌ കാര്യമായി നടക്കാറില്ലെന്നും പറയുന്നു. ഗുണ്ടകള്‍ പരസ്പരം ഏറ്റുമുട്ടിയത്‌ നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്‌. തുടര്‍ സംഭവങ്ങള്‍ ഉണ്ടാകാമെന്ന്‌ നാട്ടുകാര്‍ ആശങ്കയിലുമാണ്‌. കഴിഞ്ഞാഴ്ചയും പെരുമ്പടപ്പില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ പള്ളുരുത്തി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

Entertainment

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

പുതിയ വാര്‍ത്തകള്‍

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.