Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രുദ്രായനം- രഥയാത്രക്ക്‌ നാളെ നെട്ടൂരില്‍ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:59 pm IST
in Ernakulam

മരട്‌: ഗോകര്‍ണത്തുനിന്നും ഒക്ടോബര്‍ ഒന്നിന്‌ തുടങ്ങിയ രുദ്രായനം രഥയാത്രക്ക്‌ ചൊവ്വാഴ്ച വൈകിട്ട്‌ നെട്ടൂരില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 11 വരെ കണ്ണൂരിലെ കണ്ണാടിപ്പറമ്പില്‍ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിനു മുന്നോടിയാണ്‌ രഥയാത്ര പ്രയാണം നടത്തുന്നത്‌. കേരളത്തിലെ 108 ശിവാലയങ്ങള്‍ സ്പര്‍ശിച്ച്‌ ഈ മാസം 16 നാണ്‌ യാത്ര കന്യാകുമാരിയില്‍ സമാപിക്കും.

ഒക്ടോബര്‍ 1ന്‌ ഗോകര്‍ണം ശ്രീമഹാബലേശ്വര ക്ഷേത്രത്തില്‍ വച്ച്‌ ജഗത്ഗുരു ശങ്കരാചാര്യ ശ്രീശ്രീ രാഘവേശ്വര ഭാരതി മഹാസ്വാമിജിയാണ്‌ രുദ്രായനത്തെ അനുഗ്രഹിച്ച്‌ യാത്രയാക്കിയത്‌. പൂജ്യ സാധുവിനോദ്‌.ജി (രക്ഷാധികാരി), എം.ശ്രീധരന്‍ നമ്പൂതിരി (യാത്രാസംയോജകന്‍) കുറ്റ്യാട്ട്‌ വാസുദേവന്‍ നമ്പൂതിരി(ആചാര്യന്‍) എന്നിവരും 16 അംഗ തീര്‍ത്ഥാടക സംഘവും രഥയാത്രയെ അനുഗമിക്കുന്നുണ്ട്‌.

ചൊവ്വാഴ്ച രാവിലെ 6ന്‌ ചേണ്ടമംഗലം കുന്നത്തൂര്‍ ശിവക്ഷേത്രത്തില്‍നിന്നും ആരംഭിക്കുന്ന എറണാകുളം ജില്ലയിലെ യാത്ര, ആലുവ, വരാപ്പുഴ, ചേരാനല്ലൂര്‍, എറണാകുളം വഴിയാണ്‌ നെട്ടൂരിലെത്തുക. വൈകിട്ട്‌ 4.30ന്‌ ഐഎന്‍ടിയുസിയില്‍ നിന്നും സ്വീകരിക്കും. മഹാദേവക്ഷേത്ര ഉപദേശക സമിതി, വിവിധ ഹൈന്ദവ സംഘടനകള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‌ മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ രഥയാത്ര തൃപ്പൂണിത്തുറ ലക്ഷ്യമാക്കി പ്രയാണം തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

New Release

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

News

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.