Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഏജന്റ്ഫെഡറേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:54 pm IST
in Ernakulam

അങ്കമാലി: എല്‍ഐസി ഏജന്റുമാരുടെ ദേശീയ സംഘടനയായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ഏജന്റ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ സംസ്ഥാന സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ 10ന്‌ നടക്കും. അങ്കമാലി വ്യാപരഭവനില്‍ രാവിലെ 10ന്‌ നടക്കുന്ന കണ്‍വെന്‍ഷന്‍ കെ. പി. ധനപാലന്‍ എം. പി. ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ കെ. സി. സജീവന്‍ അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറല്‍ എന്‍. ഗജപതി റാവു, സംസ്ഥാന സെക്രട്ടറി വി. സതീശന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തുവാനുള്ള കേന്ദ്ര ഗവണ്‍മെന്റ്‌ നീക്കം ഉപേക്ഷിക്കുക, എല്‍ഐസി പോളിസികള്‍ക്ക്‌ ഉയര്‍ന്ന നിരക്കിലുള്ള ബോണസ്‌ പ്രഖ്യാപിക്കുക, ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വ്വീസ്‌ ടാക്സ്‌ പിന്‍വലിക്കുക, പോളിസി വായ്‌പകളുടെ പലിശനിരക്ക്‌ ഉയര്‍ത്തിയ നടപടി പിന്‍വലിക്കുക, ഏജന്റ്‌ മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ പങ്കാളിത്വ പെന്‍ഷന്‍ പദ്ധതിയില്‍ എല്‍ഐസിയുടെ വിഹിതം ഉടന്‍ പ്രഖ്യാപിക്കുക, ഏജന്റ്‌ ക്ലബ്‌ നിയമത്തിലെ അപകാതകള്‍ പരിഹരിക്കുക, ഭവനവായ്‌പയുടെ പരിധി ഉയര്‍ത്തുക, ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പ്രായപരിധി 75 ആയി ഉയര്‍ത്തുക, പാര്‍ലമെന്റിന്റെ പരിഗണനയില്‍ ഇരിക്കുന്ന നിര്‍ദ്ദിഷ്ട ഇന്‍ഷുറന്‍സ്‌ ഭേദഗതി ബില്‍ പിന്‍വലിക്കുക, ഇന്‍ഷുറന്‍സ്‌ ഏജന്റുമാരുടെ കമ്മീഷന്‍ നിര്‍ത്തലാക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന ഡി സ്വരൂപ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളികളയുക, ജീവനക്കാര്‍ക്ക്‌ നല്‍കുന്നതുപോലെ ഗ്രാറ്റുവിറ്റിയും ഇതര ആനുകൂല്യങ്ങളും ഏജന്റുമാര്‍ക്ക്‌ നല്‍കണമെന്ന്‌ ഈ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്ത്‌ കേന്ദ്ര ഗവണ്‍മെന്റിനോടും എല്‍ഐസി മാനേജുമെന്റിനോടും ആവശ്യപ്പെടുമെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ കെ. സി. സജീവന്‍, കെ. വി. യോഹന്നാന്‍, എന്‍. വി. സേവ്യര്‍, ടി. എസ്‌. ബിജി, എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.