Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തണ്ണീര്‍ത്തടനിയമം ലംഘിച്ച്‌ പനങ്ങാട്‌ ധനമന്ത്രിയുടെ ബന്ധുവിന്റെ ഭൂമിനികത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2012, 10:54 pm IST
inErnakulam

മരട്‌: നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം കാറ്റില്‍പ്പറത്തി ധനകാര്യമന്ത്രി കെ.എം.മാണിയുടെ അടുത്തബന്ധുപനങ്ങാട്‌ ഏക്കര്‍കണക്കിന്‌ ഭൂമി നികത്തുന്നതായി ആക്ഷേപം. കുമ്പളം പഞ്ചായത്തിലെ പനങ്ങാട്‌ തേനാളില്‍ ക്ഷേത്രത്തിനു എതിര്‍വശത്തായി മന്ത്രിയുടെ ഏറ്റവും അടുത്ത ബന്ധമുള്ള ഒരാള്‍ വാങ്ങിക്കുട്ടിയിരിക്കുന്ന നിരവധി ഏക്കര്‍ തണ്ണീര്‍ത്തടവും നെല്‍വയലുകളും ഉള്‍പ്പെട്ട ഭൂമിയാണ്‌ നിയമ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി മണ്ണിട്ടുനികത്തിവരുന്നത്‌. യുഡിഎഫ്‌ നേതൃത്വത്തില്‍ ഭരണം നടക്കുന്ന പഞ്ചായത്തിലെ പ്രദേശത്തുനിന്നുള്ള കോണ്‍ഗ്രസ്‌ അംഗം ഉള്‍പ്പെടെയുള്ളവര്‍ നികത്തലിനെ എതിര്‍ത്തുകൊണ്ട്‌ രംഗത്തുവന്നിട്ടുണ്ട്‌.

സ്വന്തമായി വീടില്ലാത്ത കര്‍ഷകര്‍ക്കും മറ്റും പരമാവധി രണ്ടരസെന്റ്‌ സ്ഥലം വീടിനുവേണ്ടി മാത്രം നികത്തുവാനേ നിയമം അനുവദിക്കുന്നുള്ളു. ഇതിനുതന്നെ പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സമിതിയുടെ അനുമതി ആവശ്യമാണ്‌. തണ്ണീര്‍ത്തടം നികത്തുന്നത്‌ പാടേനിരോധിച്ചിരിക്കുകയുമാണ്‌. എന്നാല്‍ നെല്‍ വയല്‍, നീര്‍ത്തട ഡാറ്റാബാങ്ക്‌ പ്രസിദ്ധീകരിക്കുന്നതും അപാകതകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്‌. ഈ സാഹചര്യം മുതലെടുത്താണ്‌ മന്ത്രിബന്ധുക്കള്‍ ഉള്‍പ്പടെയുള്ള വമ്പാരും, ഭൂമാഫിയകളും ഭൂമി നികത്തല്‍ വ്യാപകമായി നടത്തിവരുന്നതെന്നാണ്‌ ആക്ഷേപം.

ഡാറ്റാബാങ്കിലും മറ്റും കൃത്രിമം നടത്തി സംസ്ഥാനത്ത്‌ ഏറ്റവും അധികം അനധികൃത നികത്തല്‍ നടന്നിട്ടുള്ളത്‌ എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിലാണെന്ന്‌ റെവന്യൂ ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ റവന്യൂവകുപ്പിനും മറ്റും നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്‍മേല്‍ കാര്യമായ അന്വേഷണമോ, മറ്റു നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല.

റിയല്‍ എസ്റ്റേറ്റില്‍ കോടികള്‍ നിക്ഷേപിച്ചുകൊണ്ട്‌ കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്റെ ഒരു പ്രമുഖന്‍ മരടില്‍ സ്ഥിരംതാമസിക്കുന്നുണ്ട്‌. ഇയാളുടെ ഒത്താശയോടെയാണ്‌ മന്ത്രി കെ.എം.മാണിയുടെ മരുമകന്‍ ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍ മരട്‌, കുമ്പളം പ്രദേശങ്ങളില്‍ ഏക്കറുകള്‍കണക്കിന്‌ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്‌ എന്നാണ്‌ അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരം.

ധനമന്ത്രിയുടെ ബന്ധുനടത്തിവരുന്ന അനധികൃതഭൂമി നികത്തലിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ പഞ്ചായത്ത്‌ അംഗവും, നാട്ടുകാരില്‍ ചിലരും കഴിഞ്ഞ ദിവസം രംഗത്തുവന്നു. ടിപ്പറില്‍ മണ്ണിറക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ കുമ്പളം പഞ്ചായത്ത്‌, വില്ലേജ്‌, പനങ്ങാട്‌ പോലീസ്‌ എന്നിവിടങ്ങളില്‍ പരാതിയുമായെത്തിയെങ്കിലും സ്റ്റോപ്പ്മെമ്മോ നല്‍കാന്‍ തങ്ങള്‍ക്ക്‌ അധികാരമില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. തണ്ണീര്‍ത്തടവും, പാടവും നികത്തുന്നതിന്‌ സ്ഥലം ഉടമ അപേക്ഷ നല്‍കിയിരുന്നില്ലെന്നാണ്‌ ലഭ്യമായ വിവരം.

എതിര്‍പ്പിനെ തുടര്‍ന്ന്‌ തണ്ണീര്‍ത്തടം നികത്തല്‍ ഇന്നലെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ നികത്തല്‍ വരും ദിവസങ്ങളില്‍ തുടരാനാണു സാധ്യതയെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.