Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഹൈന്ദവശ്മശാനം പഞ്ചായത്തധികൃതര്‍ പൊളിച്ചുമാറ്റി; പ്രതിഷേധിച്ചവരെ പോലീസ്‌ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2012, 10:20 pm IST
inErnakulam

പള്ളുരുത്തി: ചെല്ലാനം കണ്ടക്കടവ്‌, കണ്ണമാലി തുടങ്ങിയ പ്രദേശങ്ങളിലെ ഹൈന്ദവരുടെ ശവദാഹം നടത്തിക്കൊണ്ടിരുന്ന പൊതുശ്മശാനം പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച്‌ പൊളിച്ചുനീക്കിയതിനെത്തുടര്‍ന്ന്‌ സ്ഥലത്ത്‌ സംഘര്‍ഷം. ഹൈന്ദവശ്മശാനത്തിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച്‌ നിരവധി ഹൈന്ദവ സമുദായ സംഘടനകളും നാളുകളായി പ്രദേശത്ത്‌ സമരത്തിലാണ്‌. പ്രത്യക്ഷസമരരംഗത്തുണ്ടായിരുന്ന സംഘടനകളുമായി ആലോചിക്കാതെ ചെല്ലാനത്തെ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ തിങ്കളാഴ്ച ചെല്ലാനത്ത്‌ പ്രതിഷേധദിനമാചരിക്കാന്‍ ബിജെപി പഞ്ചായത്ത്‌ കമ്മറ്റി തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെയാണ്‌ സംഭവങ്ങള്‍ക്ക്‌ തുടക്കം. ശ്മശാനം പൊളിച്ച്മാറ്റാനെത്തിയവരെ സ്ഥലത്തെത്തിയ ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞുവെങ്കിലും പോലീസിനെ ഉപയോഗിച്ച്‌ ഇവരെ മാറ്റുകയായിരുന്നു. പിന്നീട്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലെത്തിയവര്‍ ഹിന്ദു നേതാക്കളെ അധിക്ഷേപിച്ചതായും പരാതി ഉയര്‍ന്നു. അതേസമയം ശ്മശാനം പൊളിച്ചുമാറ്റിയിടത്ത്‌ പഞ്ചായത്ത്‌ വക ഷോപ്പിംഗ്‌ കോംപ്ലക്സ്‌ പണിയുവാന്‍ നീക്കം നടത്തുന്നതായും ഹൈന്ദവ സംഘടനാ നേതാക്കള്‍ ആരോപിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇതിനുവേണ്ടി ഗുഢാലോചന നടത്തുന്നതായും നേതാക്കള്‍ കുറ്റപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ പഞ്ചായത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മക ശവദാഹം നടത്തും. കണ്ടക്കടവ്‌ ജംഗ്ഷനില്‍ നിന്നും പ്രതിഷേധ മാര്‍ച്ച്‌ ആരംഭിക്കും. ചെല്ലാനം പഞ്ചായത്ത്‌ ഓഫീസിനുമുന്നില്‍ പ്രത്യേകം തീര്‍ത്ത ചിതയില്‍ ഹൈന്ദവ ആചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി ശവദാഹവും നടത്തും. ബിജെപി നേതാവ്‌ പി.ബി.സുജിത്ത്‌ പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി, വിവിധ ഹൈന്ദവ സാമുദായിക സംഘടനകളും സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.