Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അയ്യപ്പന്മാരെ ചൂഷണം ചെയ്യാന്‍ ദേവസ്വംബോര്‍ഡ്‌ ഒരുങ്ങുന്നു; കെട്ടുനിറയും ലേലം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 10:56 pm IST
in Ernakulam

പെരുമ്പാവൂര്‍: മണ്ഡലകാലം വന്നെത്തുന്നതോടെ അയ്യപ്പഭക്തരായ ഹൈന്ദവ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും തയ്യാറെടുക്കുന്നു. ഇതിന്റെ ഉദാഹരണമാണ്‌ പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കെട്ടുനിറ പരീക്ഷണാടിസ്ഥാനത്തില്‍ ലേലം ചെയ്യുവാന്‍ ശ്രമിക്കുന്നത്‌. വൃശ്ചികം ഒന്നിന്‌ മാലയിട്ട്‌ വ്രതമെടുത്ത്‌ എത്തുന്ന അയ്യപ്പഭക്തര്‍ കെട്ടുനിറയ്‌ക്കുന്നത്‌ നാട്ടിലെ ക്ഷേത്രമുറ്റത്ത്‌ വച്ചാണ്‌. ഇതിനായി ദേവസ്വംബോര്‍ഡിന്റെയും അല്ലാത്തതുമായ ക്ഷേത്രങ്ങളില്‍ 10 രൂപ നടപ്പണവും നല്‍കിവരുന്നുണ്ട്‌. എന്നാല്‍ ഈ തുക മതിയാകാത്തതാകാം ദേവസ്വംബോര്‍ഡിനെ ലേലത്തിന്‌ പ്രേരിപ്പിക്കുന്നതെന്ന്‌ ഭക്തര്‍ പറയുന്നു.

എന്നാല്‍ 2011ല്‍ ഇതുപോലൊരു ലേലശ്രമം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ നടത്തിയതാണ്‌. എന്നാല്‍ ഭക്തരുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ സാങ്കേതിക കാരണങ്ങള്‍ നിരത്തി ഇത്‌ വേണ്ടെന്ന്‌ വക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നിരധിയെത്തുന്ന ഒരു ക്ഷേത്രമാണ്‌ പെരുമ്പാവൂരിലേത്‌. ഇവിടമാണ്‌ ദേവസ്വംബോര്‍ഡിന്റെ പരീക്ഷണശാലയാക്കുന്നത്‌. ഇതില്‍ ദുരൂഹതയുണ്ടെന്നും ഭക്തജനങ്ങള്‍ പറയുന്നു.

തൃക്കാരിയൂര്‍ ഗ്രൂപ്പിന്‌ കീഴിലുള്ള പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കെട്ടുനിറ ലേലം ചെയ്യാനൊരുങ്ങുന്ന ബോര്‍ഡിന്റെ നടപടിക്കെതിരെ ക്ഷേത്രഉപദേശകസമിതി മൗനം പാലിക്കുന്നതും ഭക്തരുടെ എതിര്‍പ്പിന്‌ ഇടയാക്കുന്നു. ഭക്തര്‍ക്കൊപ്പം നില്‍ക്കേണ്ട ഉപദേശകസമിതിയും ബോര്‍ഡിനൊപ്പം ചേരുകയാണെന്നാണ്‌ ക്ഷേത്രവിശ്വാസികള്‍ പറയുന്നത്‌. കെട്ടുനിറ ലേലം വിളിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. പെരിയ സ്വാമിമാര്‍ക്ക്‌ ദക്ഷിണ നല്‍കി നിറച്ചിരുന്ന ഇരുമുടിക്കെട്ടിന്‌ ഇനി വന്‍തുക പ്രതിഫലം നല്‍കേണ്ടിവരുമെന്നാണ്‌ ഭക്തര്‍ പറയുന്നത്‌.

ഹൈന്ദവ ക്ഷേത്രങ്ങള്‍കൊണ്ട്‌ ദേവസ്വംബോര്‍ഡും സര്‍ക്കാരും കോടികളാണ്‌ കൊയ്യുന്നത്‌. കേരളത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ശബരിമലയിലെത്തുന്ന ഭക്തന്മാര്‍ ഓരോ ശരണം വിളിക്കും പണം കൊടുക്കേണ്ട കാലം വിദൂരത്തല്ലെന്നും പെരുമ്പാവൂരിലെ ഭക്തജനങ്ങള്‍ പറയുന്നു. ശബരിമല കാണാത്ത പെരിയോന്മാരെ കെട്ടുനിറക്കായി ചുമതലപ്പെടുത്താനുള്ള ദേവസ്വംബോര്‍ഡിന്റെ ലേലശ്രമത്തിനെതിരെ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന്‌ അയ്യപ്പഭക്തര്‍ പറയുന്നു.

ടി.എന്‍.സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.