Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പച്ചക്കറി ഉല്‍പ്പാദനത്തിന്‌ ‘സമൃദ്ധി’ കയര്‍ വലകളുമായി കയര്‍ഫെഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 10:48 pm IST
inErnakulam

കൊച്ചി: വിഷാംശം കലര്‍ന്ന അന്യ സംസ്ഥാന പച്ചക്കറി ഉപഭോഗത്തിന്‌ പരിഹാരമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും മറ്റിതര ഏജന്‍സികള്‍ വഴിയും നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക്‌ ആക്കം കൂട്ടുവാന്‍ കയര്‍ഫെഡ്‌ ‘സമൃദ്ധി’ കാര്‍ഷിക പ്രോത്സാഹന പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി ചകിരിച്ചോറില്‍ നിര്‍മ്മിച്ച ജൈവവളവും മണലും ചേര്‍ന്ന മിശ്രിതം അടങ്ങിയ ഗ്രോ ബാഗും പച്ചക്കറികള്‍ പടര്‍ത്തുന്നതിന്‌ സഹായകരമാകുന്ന “സമൃദ്ധി കയര്‍ വലകളും” വിപണിയില്‍ ഇറക്കുന്നു.

ടെറസിന്റെ മുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടിന്റെ അടുക്കള തോട്ടങ്ങളിലുമുള്ള കൃഷിക്ക്‌ ഇന്നുള്ള പ്രധാന പ്രശ്നം കാര്‍ഷിക സൗഹൃദ സാമഗ്രികള്‍ ലഭ്യമല്ല എന്നതാണ്‌. പച്ചക്കറികള്‍ പടര്‍ത്തുന്നതിന്‌ പ്ലാസ്റ്റിക്‌ കയറുകളോ, ചരടുകളോ ആണ്‌ ഉപയോഗിയ്‌ക്കുന്നത്‌. ചൂട്പിടിക്കുമ്പോള്‍ അന്തരീക്ഷത്തേക്കാള്‍ വര്‍ദ്ധിത ഊഷ്മാവ്‌ ഉണ്ടാവുകയും വള്ളികള്‍ തളിര്‍ക്കുന്നതിനും പൂക്കുന്നതിനും പ്രതിബന്ധമാകാറുണ്ടെന്നും അതിന്‌ പകരമായിട്ടാണ്‌ ഇന്‍സ്റ്റന്റ്‌ മാതൃകയില്‍ ഉപയോഗിക്കാവുന്ന രണ്ട്‌ മീറ്റര്‍ വീതിയും അഞ്ച്‌ മീറ്റര്‍ നീളവുമുള്ള “സമൃദ്ധി കയര്‍ നെറ്റുകള്‍” വിപണിയില്‍ ഇറക്കുന്നതെന്നും കയര്‍ഫെഡ്‌ പ്രസിഡന്റ്‌ എസ്‌.എല്‍.സജികുമാറും മാനേജിംഗ്‌ ഡയറക്ടര്‍ കെ.എം.മുഹമ്മദ്‌ അനിലും പറഞ്ഞു.

കയര്‍ മേഖലയിലെ വിപണിമാന്ദ്യം നേരിടുന്ന പലതരം കയര്‍ ഇനങ്ങളും ഇതിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്നതായി മാനേജിംഗ്‌ ഡയറക്ടര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി നടപ്പിലാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. കൊല്ലം, മലപ്പുറം ജില്ലാ പഞ്ചായത്ത്‌, കെ.എസ്‌.പുരം ഗ്രാമപഞ്ചായത്ത്‌, സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും ഇവര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്‌. വിവിധയിനം പച്ചക്കറികളുടെ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ ജൈവവളങ്ങള്‍ അടങ്ങിയ ഗ്രോ ബാഗിന്‍്‌ 100, 125, 150 രൂപ വീതമാണ്‌ വില നിശ്ചയിച്ചിട്ടുള്ളത്‌. സമൃദ്ധി കയര്‍ വലകള്‍ക്ക്‌ സ്ക്വയര്‍ ഫീറ്റിന്‌ 40 രൂപയാണ്‌ വില.

ഗ്രോ ബാഗുകളില്‍ നിറയ്‌ക്കുന്ന ജൈവവളം റബ്ബര്‍ ബോര്‍ഡ്‌ അംഗീകരിച്ച്‌ ഗുണനിലവാരം ഉള്ളവയാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളെയും കുടുംബശ്രീയെയും ഉള്‍പ്പെടുത്താന്‍ കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംസ്ഥാന റവന്യൂ- കയര്‍ മന്ത്രി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്‌ വ്യാപിപ്പിക്കുന്നതിനായി കൃഷി വകുപ്പ്‌ മന്ത്രിയുമായും ചര്‍ച്ച നടത്തി. കയര്‍ഫെഡില്‍ കെട്ടിക്കിടക്കുന്ന 12 കോടി രൂപയുടെ കയറിന്റെ നല്ലൊരു ശതമാനവും ഇത്തരത്തില്‍ ഉപയോഗിക്കുവാന്‍ കഴിയും. ഈ വര്‍ഷം കയര്‍ഫെഡ്‌ വിപണിയില്‍ ഇറക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന ശ്രേണിയിലെ ഏഴാമത്തെ ഉല്‍പ്പന്നമാണ്‌ “സമൃദ്ധി”. താല്‍പ്പര്യമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ 8281009822, 8281009830 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.