Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൗരാണിക ചുവര്‍ചിത്രങ്ങളുടെ പ്രദര്‍ശനം എട്ട്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2012, 10:48 pm IST
inErnakulam

കൊച്ചി: പുരാതനമന്ദിരങ്ങളില്‍നിന്ന്‌ വീണ്ടെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യങ്ങളായ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം ഇതാദ്യമായി കൊച്ചിയില്‍ അരങ്ങേറുന്നു. എന്നെന്നേക്കുമായി നശിച്ചുപോകുമായിരുന്ന 18-19 നൂറ്റാണ്ടുകളില്‍ രചിച്ച 98 ചിത്രങ്ങളാണ്‌ 8 മുതല്‍ 12 വരെ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പൗരാണിക മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ ചുമര്‍ ചിത്രകലയുടെ ആചാര്യനായ കെ.കെ.വാര്യരുടെ നേതൃത്വത്തില്‍ വീണ്ടെടുത്തവയാണീ അമൂല്യ ചുവര്‍ ചിത്രങ്ങള്‍.

പല പൗരാണിക മന്ദിരങ്ങളും പുനരുദ്ധരിക്കുമ്പോള്‍ പഴയ ചിത്രങ്ങള്‍ക്കൊപ്പം ചരിത്ര പ്രാധാന്യമുള്ള ചുമര്‍ചിത്രങ്ങളും നശിച്ചുപോവുകയാണ്‌ പതിവ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുമരില്‍നിന്ന്‌ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഇളക്കിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനമാണിത്‌. 18ത24 മുതല്‍ 4ത6 വരെയുള്ള ചിത്രങ്ങള്‍ ശേഖരത്തിലുണ്ട്‌. 1986 മുതലാണ്‌ ലോകത്തിലാദ്യമായി കുറഞ്ഞ സമയംകൊണ്ടും യാതൊരു കേടുപാടില്ലാതെയും ചെലവ്‌ കുറഞ്ഞ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ കെ.കെ.വാര്യരുടെ നേതൃത്വത്തില്‍ ചിത്രസംരക്ഷണം ആരംഭിച്ചത്‌. (ചുമരടക്കം അല്ലെങ്കില്‍ പ്ലാസ്റ്ററിങ്‌ അടക്കം, മുറിച്ചെടുക്കുന്ന രീതി വിദേശ രാജ്യങ്ങളില്‍ ചുമര്‍ ചിത്ര സംരക്ഷണത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌.) ചിത്രങ്ങളെല്ലാംതന്നെ പുരാവസ്തുവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവയാണ്‌. എട്ട്‌ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന്‌ ശേഖരിച്ച ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിലുള്ളത്‌.

എട്ടിന്‌ രാവിലെ 11ന്‌ ഡോ. എം.ജി.ശശിഭൂഷണ്‍ ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട്‌ ഗ്യാലറിയില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരായ എം.വി.ദേവന്‍, കെ.കെ.വാര്യര്‍, സി.എന്‍.കരുണാകരന്‍, ടി.കലാധരന്‍, പ്രൊഫ. സി.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 12 വരെയാണ്‌ പ്രദര്‍ശനം. സമയം രാവിലെ 11 മുതല്‍ വൈകിട്ട്‌ 7 വരെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.