Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗര്‍ഭിണിയായ പശുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 10:55 pm IST
in Ernakulam

മൂവാറ്റുപുഴ: കെട്ടഴിഞ്ഞ്‌ പറമ്പില്‍ കയറിയ ഗര്‍ഭിണിയായ പശുവിനെയും കിടാരിയെയും വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതിക്കെതിരെ പൊലീസ്‌ കേസെടുത്തു. കോതമംഗലം ചാത്തമറ്റം ഒറ്റകണ്ടത്ത്‌ കുരിക്കാട്ടില്‍ ബെന്നിയുടെ അഞ്ചവയസ്സുള്ള പശുവിനെയും രണ്ട്‌ വയസ്സുള്ള കിടാരിയെയുമാണ്‌ ചാത്തമറ്റം ചിരകത്തോട്ടത്തില്‍ ജോണ്‍സണ്‍ വെട്ടി പരിക്കേല്‍പ്പിച്ചത്‌. മൃഗസംഘടനയായ ദയയുടെയും ഉടമയുടെയും പരാതിയെ തുടര്‍ന്ന്‌ ജോണ്‍സണെതിരെ ഐ പി സി 429, മൃഗപീഡന വിരുദ്ധ നിയമം 1961 11 എ പ്രകാരവും പോത്താനിക്കാട്‌ പൊലീസ്‌ കേസെടുത്തു. പശുവിനെയും കിടാരിയെയും തൊടുപുഴ ജില്ലാ വെറ്റിനറി ആശുപത്രി സര്‍ജന്‍ ഡോ. നരേന്ദ്രന്‍ ഓപ്പറേഷന്‍ നടത്തി..

ഇന്നലെ പുലര്‍ച്ചെയോടെയാണ്‌ ജോണ്‍സണ്‍ന്റെ പറമ്പില്‍ വെട്ടേറ്റ നിലയില്‍ പശുവിനെയും കിടാരിയെയും കണ്ടത്‌. ബെന്നിയുടെ പറമ്പില്‍ കെട്ടിയിട്ടിരുന്നതായിരുന്നു പശുവും കിടാരിയും. ഇത്‌ എങ്ങനെ ജോണ്‍സണ്‍ന്റെ പറമ്പിലെത്തിയെന്നറിയില്ല. രാവിലെ പത്രവിതരണത്തിനെത്തിയ ആളാണ്‌ പശു വെട്ടേറ്റ നിലയില്‍ കിടക്കുന്നത്‌ അറിയിച്ചത്‌. തുടര്‍ന്ന്‌ ബെന്നിയും കുടുംബവും ചേര്‍ന്ന്‌ പശുവിനെയും കിടാരിയെയും വീട്ടിലെത്തിച്ചു. പശുവിന്റെ വലത്തെ മുതുകില്‍ ഇടുപ്പെല്ല്‌ തകര്‍ന്ന്‌ ആഴത്തില്‍ മുറിവേറ്റ്‌ മസില്‍ മുറിഞ്ഞ്‌ പിളര്‍ന്നു പോയി. കിടാരിയുടെ വലത്തെ മുതുകത്ത്‌ തന്നെയാണ്‌ മുറിവേറ്റിരിക്കുന്നത്‌. മുതുക്‌ പിളര്‍ന്ന്‌ എല്ല്‌ കാണാന്‍പാകത്തിലാണ്‌. എഴുപത്‌ സ്റ്റിച്ച്‌ ഇടേണ്ടി വന്ന ഇടുപ്പെല്ല്‌ തകര്‍ന്ന പശുവിന്റെ മുറിവ്‌ ഗുരുതരമാണെന്ന്‌ ഡോക്ടര്‍ പറഞ്ഞു. കിടാരിക്ക്‌ മുപ്പതോളം സ്റ്റിച്ചും ഇടേണ്ടി വന്നു.

ഈ പ്രദേശങ്ങളില്‍ പശുക്കളെ വ്യാപകമായി ഒരേ രീതിയില്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നത്‌ നിത്യസംഭവമാണ്‌. പ്രതിയുടെ സഹോദരന്‍ മുമ്പ്‌ ഒരു പശുവിന്റെ കുതികാല്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന്‌ കേസെടുത്ത്‌ അന്വേഷണം നടത്തുകയും ചെയ്തുവരുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.