Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തച്ചുകുന്നേല്‍ റോയിക്ക്‌ സര്‍ക്കാരിന്റെ സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 10:53 pm IST
in Ernakulam

കൊച്ചി: മരത്തില്‍ നിന്നും വീണ്‌ ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട മൂവാറ്റുപുഴ കിഴക്കേക്കര തച്ചുകുന്നേല്‍ റോയിയ്‌ക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സഹായം ഇന്ന്‌ കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ എക്സൈസ്‌, തുറമുഖ മന്ത്രി കെ. ബാബു നല്‍കും. മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര പരിപാടിയായ സുതാര്യ കേരളത്തിലൂടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യസ്പര്‍ശം റോയിയെ തേടിയെത്തിയത്‌.

25000 രൂപ അടിയന്തര ധനസഹായം, റോയിക്കും ഭാര്യയ്‌ക്കും സാമൂഹ്യക്ഷേമ വകുപ്പിന്റെ പെന്‍ഷന്‍, സഞ്ചരിക്കാന്‍ യന്ത്രവല്‍കൃത മുച്ചക്ര വാഹനം, കാരുണ്യ ക്ഷേമ പദ്ധതിയില്‍ നിന്നും പ്രതിമാസ ചികിത്സാസഹായം എന്നിവയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുവദിച്ചത്‌. റോഡില്‍ നിന്നും വീട്ടിലേക്കുള്ള ഇരുപതോളം പടികള്‍ കയറാന്‍ റോയിക്കുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്ത്‌ കൈവരി കെട്ടാന്‍ എണ്ണായിരം രൂപയും അനുവദിച്ചിട്ടുണ്ട്‌.

സുതാര്യ കേരളത്തിലേക്ക്‌ റോയി അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്‌ അറിയിച്ചത്‌. നല്‍കാവുന്ന സഹായങ്ങളെ കുറിച്ചും കളക്ടറോട്‌ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി ഉടനെ സഹായം അനുവദിക്കുകയായിരുന്നു. റോയിയെയും ഫോണില്‍ ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി കാര്യങ്ങള്‍ തിരക്കി. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള മാര്‍ഗം കണ്ടെത്തി അറിയിക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

കൂലിപ്പണിക്കാരനായ റോയിക്ക്‌ നാലു വര്‍ഷം മുമ്പാണ്‌ മരത്തില്‍ നിന്ന്‌ വീണ്‌ ഗുരുതരമായി പരിക്കേറ്റത്‌. നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും ഒടിവുണ്ടായതിനെ തുടര്‍ന്ന്‌ ഒമ്പതു മാസം തുടര്‍ച്ചയായി കിടപ്പിലായിരുന്നു. ചികിത്സയ്‌ക്കു ശേഷം ഭാഗികമായി മാത്രമാണ്‌ ചലനശേഷി വീണ്ടുകിട്ടിയത്‌. ഭാര്യ വീട്ടുജോലിക്ക്‌ പോയി ലഭിക്കുന്ന തുഛമായ വരുമാനത്തിലാണ്‌ റോയിയും കുടുംബവും പിന്നീട്‌ മുന്നോട്ടു പോയത്‌. വീഴ്ചയുടെ ആഘാതത്തില്‍ വൃക്കയ്‌ക്കും ക്ഷതം പറ്റിയ റോയിക്ക്‌ പതിനഞ്ചു ദിവസത്തേക്കുള്ള മരുന്നിന്‌ മാത്രം 602 രൂപ വേണം.

മൂന്നു പെണ്‍മക്കളുള്ള റോയിയുടെ മൂത്ത മകളുടെ നഴ്സിങ്‌ പഠനച്ചെലവ്‌ വഹിക്കാന്‍ ഒരു കോണ്‍വെന്റിന്റെ അധികൃതര്‍ തയാറായെങ്കിലും പത്താം ക്ലാസ്‌ പാസായ രണ്ടാമത്തെ മകളുടെ പഠനം മുടങ്ങി. ഇളയ മകള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. പഠനച്ചെലവ്‌ കണ്ടെത്താന്‍ വീടിന്റെ ആധാരവും പണയപ്പെടുത്തിയിരിക്കുകയാണെന്ന്‌ റോയി മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ബോധിപ്പിച്ചിരുന്നു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഒരുക്കുന്ന സുതാര്യ കേരളം ടെലിവിഷന്‍ പരിപാടിയിലൂടെ ആഴ്ച തോറും നിരവധി പരാതികള്‍ക്കാണ്‌ മുഖ്യമന്ത്രി നേരിട്ട്‌ പരിഹാരം കാണുന്നത്‌. ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ബന്ധപ്പെട്ട വകുപ്പ്‌ ഉദ്യോഗസ്ഥന്‍മാരും ജില്ലാ കളക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രിയുടെ അന്വേഷണങ്ങള്‍ക്ക്‌ മറുപടി പറയാന്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടറിയേറ്റിലും ഈ സമയത്തുണ്ടാകുമെന്നതും പരിപാടിയുടെ പ്രത്യേകതയാണ്‌. 155300 (ബി.എസ്‌.എന്‍.എല്‍), 0471-2115054, 2335523 എന്നീ കാള്‍ സെന്റര്‍ നമ്പറുകളില്‍ 24 മണിക്കൂറും സുതാര്യ കേരളത്തിലേക്ക്‌ പരാതികള്‍ നല്‍കാം. ഉദ്യോഗസ്ഥരുടെ സമീപനമോ നടപടിക്രമങ്ങളിലെ കാര്‍ക്കശ്യമോ മൂലം പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്‌ സുതാര്യ കേരളത്തിന്റെ പ്രധാന ലക്ഷ്യം.എല്ലാ ഞായറാഴ്ചയും രാത്രി 7.20ന്‌ ദൂരദര്‍ശന്‍ നാഷണല്‍ മലയാളം ചാനലിലും തിങ്കളാഴ്ചകളില്‍ രാത്രി 9.15ന്‌ ദൂരദര്‍ശന്‍ മലയാളം ചാനലിലും സുതാര്യ കേരളം സംപ്രേഷണം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.