Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫ്ലാറ്റ്‌ തട്ടിപ്പ്‌: ബ്ലൂ ഡോട്ട്‌ കണ്‍സ്ട്രക്ഷന്‍സ്‌ ഉടമ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2012, 10:53 pm IST
in Ernakulam

കൊച്ചി: എറണാകുളം നഗരത്തില്‍ ജിസിഡിഎയുടെ സ്ഥലത്ത്‌ ഫ്ലാറ്റുകള്‍ നിര്‍മിച്ചുനല്‍കാമെന്ന്‌ വാഗ്ദാനംനല്‍കി നിരവധിപേരില്‍നിന്നും പണം തട്ടിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമ പൊലീസ്‌ പിടിയിലായി. കടവന്ത്ര തുണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസി (53)നെയാണ്‌ എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ അറസ്റ്റുചെയ്തത്‌.

ഗാന്ധിനഗറില്‍ ജിസിഡിഎയുടെ സ്ഥലത്ത്‌ പണിയുന്ന ഫ്ലാറ്റുകളില്‍ 70 ശതമാനം വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂഡോട്ട്‌ കണ്‍സ്ട്രക്ഷനും 30 ശതമാനം ജിസിഡിഎക്കും എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ സൂര്യ എന്‍ക്ലേവ്‌ എന്ന പേരില്‍ ഫ്ലാറ്റ്‌ സമുച്ചയം കെട്ടിപൊക്കുകയായിരുന്നു. ജിസിഡിഎ വിഹിതം വിട്ടുകൊടുത്തശേഷം ബാക്കിയുള്ള ഫ്ലാറ്റുകളിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. ഒരേഫ്ലാറ്റുതന്നെ മൂന്നുപേര്‍ക്ക്‌ വില്‍പന നടത്തി ആര്‍ക്കും രജിസ്റ്റര്‍ചെയ്തു നല്‍കാതെയിരിക്കുകയായിരുന്നു. ഈരീതിയില്‍ അഞ്ച്‌ കോടി രൂപയിലധികം ഇയാള്‍ വെട്ടിച്ചതായി പൊലീസ്‌ പറയുന്നു.

ഇതിനുപുറമെ എറണാകുളത്തെ സുന്ദരം ബിഎന്‍പി പാരിബാസ്‌ ഹോം ഫിനാന്‍സ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനത്തില്‍നിന്നും 35 ലക്ഷത്തോളം രൂപ വായ്‌പയെടുത്തിരുന്നു. ഇത്‌ തിരിച്ചടയ്‌ക്കാത്തതിന്‌ സ്ഥാപനം കൊടുത്ത കേസിലാണ്‌ ഇന്നലെ അറസ്റ്റുണ്ടായത്‌.

വിദേശത്തേക്ക്‌ കടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അറസ്റ്റ്‌. കടവന്ത്ര പൊലീസ്‌ സ്റ്റേഷനില്‍ ഏഴ്‌ കേസും ഹില്‍പാലസ്‌ പൊലീസ്‌ സ്റ്റേഷനടക്കമുള്ള സ്ഥലങ്ങളിലും വര്‍ഗീസിനെതിരായി പരാതിയുണ്ട്‌. അസി. കമ്മീഷണര്‍ സുനില്‍ ജേക്കബ്‌, സെന്‍ട്രല്‍ എസ്‌ഐ സുനീഷ്ബാബു, എസ്‌ഐ അനന്തലാല്‍, അഡീഷണല്‍ എസ്‌ഐ മോഹന്‍ദാസ്‌, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ ബേബി എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.