Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാചകവാതകം: എഡ്രാക്ക്‌ ഇന്ന്‌ മാര്‍ച്ച്‌ നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 10:45 pm IST
inErnakulam

കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും സിലിണ്ടറുകളുടെ വിതരണത്തില്‍ വരുത്തുന്ന കാലതാമസത്തിലും അപകടങ്ങളുടെ കാര്യത്തില്‍ ഐഒസി കമ്പനി കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്‌ ഒക്ടോബര്‍ നാലിന്‌ പനമ്പിള്ളി നഗറിലുള്ള ഐഒസി ഓഫീസിലേക്ക്‌ എഡ്രാക്കിന്റെ നേതൃത്വത്തില്‍ റസിഡന്റ്സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരും വീട്ടമ്മമാരും മാര്‍ച്ച്‌ നടത്തും.

കുടുംബ ജീവിത ചെലവുകളെ അട്ടിമറിക്കുന്ന വിലക്കയറ്റത്തിനിടയാക്കുന്ന നടപടികളുമായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മത്സരിച്ചു നീങ്ങുന്നതില്‍ എഡ്രാക്കിന്റെ ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഗ്യാസ്‌ സിലിണ്ടറുകളുടെ ലഭ്യത പ്രതിവര്‍ഷം ആറ്‌ എണ്ണമായി പരിമിതപ്പെടുത്താനും ബാക്കി വേണ്ടിവരുന്നവക്ക്‌ വളരെ ഉയര്‍ന്ന വില നല്‍കണമെന്നും നിശ്ചയിക്കുന്നതിന്‌ ചുരുങ്ങിയത്‌ 50 ശതമാനം വില കൂട്ടുന്നതിന്‌ തുല്യമാണ്‌. പുറമെ ഡീസല്‍ വില വര്‍ധിപ്പിച്ചതിന്റെ ഭാഗമായുള്ള തുടര്‍ വിലക്കയറ്റം അരിമുതല്‍ എല്ലാ പലവ്യഞ്ജനങ്ങളുടേയും പച്ചക്കറി, മത്സ്യം തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലകള്‍ ഗണ്യമായി വര്‍ധിക്കുന്നതിനിടയാക്കി. ഇതിന്‌ പുറമെയാണ്‌ വൈദ്യുതി നിരക്കില്‍ വീണ്ടും വീണ്ടും വര്‍ധനവ്‌ വരുത്തുന്നത്‌. ബസ്‌ ചാര്‍ജും പാല്‍ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിശ്ചിത വരുമാനക്കാരായ സാധാരണക്കാര്‍ക്ക്‌ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ലോഡ്ഷെഡ്ഡിങ്ങും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതെല്ലാം വീട്ടമ്മമാരായ സ്ത്രീകളെയാണ്‌ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്‌.

സിലിണ്ടറുകള്‍ ബുക്ക്‌ ചെയ്താല്‍ രണ്ടു മാസത്തിലേറെ കഴിഞ്ഞാലും കിട്ടാത്ത അവസ്ഥയാണ്‌. ബുക്ക്‌ ചെയ്താല്‍ 21 ദിവസത്തിനകം സിലിണ്ടര്‍ നല്‍കുമെന്ന്‌ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എഡ്രാക്ക്‌ പ്രതിനിധികളോട്‌ ഓയില്‍ കമ്പനി ഉദ്യോഗസ്ഥര്‍ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ഒരിക്കല്‍പോലും ഐഒസി അധികൃതര്‍ വാക്കുപാലിച്ചിട്ടില്ല. സമീപകാലത്തുണ്ടായ സിലിണ്ടര്‍ പൊട്ടിത്തെറികളുടെ കാരണങ്ങളും ഐഒസി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നാളുകളിലുണ്ടായ ടാങ്കര്‍ ദുരന്തവും ഉദയംപേരൂര്‍ ബോട്ടിലിംഗ്‌ പ്ലാന്റിലുണ്ടായ അപകടവും അവരുടെ നിരുത്തരവാദപരമായ നിലപാടുകള്‍ ശക്തമായി വെളിപ്പെടുത്തുന്നു. ഇതെല്ലാം പറഞ്ഞാണ്‌ ബുക്ക്‌ ചെയ്തവര്‍ക്ക്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ നല്‍കാതിരിക്കുന്നത്‌. ഈ പ്രശ്നത്തില്‍ അതിഗൗരവത്തോടെ ഇടപെട്ട്‌ സിലിണ്ടര്‍ ക്ഷാമത്തിന്‌ പരിഹാരമുണ്ടാക്കണമെന്ന്‌ എറണാകുളം ജില്ലാ കളക്ടറോടും യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ്‌ പി.രംഗദാസപ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.അജിത്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.