Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആണവസമ്പുഷ്ടീകരണത്തില്‍ നിന്ന്‌ പിറകോട്ടില്ല: ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 08:30 pm IST
inWorld

ടെഹ്‌റാന്‍: യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ അഹമ്മദി നെജാദ്‌. അമേരിക്കയുടെയും മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പ്‌ തുടരുന്നതിനിടയിലാണ്‌ ആണവപ്രശ്നത്തില്‍ നിന്ന്‌ തങ്ങള്‍ പിന്നോട്ടില്ലെന്ന്‌ ടെഹ്‌റാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നെജാദ്‌ പ്രഖ്യാപിച്ചത്‌.
ചികിത്സാ ആവശ്യങ്ങള്‍ക്കായാണ്‌ ആണവഇന്ധനം നിര്‍മ്മിക്കുന്നത്‌. മറ്റ്‌ രാജ്യങ്ങള്‍ യുറേനിയം നല്‍കാന്‍ തയ്യാറായാല്‍ സമ്പുഷ്ടീകരണം നിര്‍ത്താന്‍ തയ്യാറാണെന്നും നെജാദ്‌ പറഞ്ഞു. ആണവപ്രശ്നത്തില്‍ അമേരിക്കയുമായി നേരിട്ട്‌ സംവാദത്തിന്‌ തയ്യാറാണ്‌. നിബന്ധനകളോടെ നേരിട്ടുള്ള സംവാദം സാധ്യമാണ്‌. എന്നാല്‍ ചര്‍ച്ചയില്‍ നിബന്ധനകളുണ്ടാകണമെന്ന്‌ താന്‍ കരുതുന്നില്ല. പരസ്പരബഹുമാനത്തോടും സത്യസന്ധതയോടും വേണം ചര്‍ച്ച നടത്തേണ്ടെതെന്നും നെജാദ്‌ പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ നിലവിലുള്ള സാഹചര്യം തുടരുമെന്ന്‌ താന്‍ കരുതുന്നില്ലെന്നും നെജാദ്‌ വ്യക്തമാക്കി.

ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അങ്ങനെ ചിന്തിക്കുന്നവര്‍ക്ക്‌ തെറ്റ്‌ പറ്റിയെന്നും അവര്‍ സ്വയം തിരുത്തണമെന്നും നെജാദ്‌ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ ചുമത്തുന്ന സാമ്പത്തിക യുദ്ധമാണ്‌ ആണവവിഷയത്തിലുള്ള സമ്മര്‍ദ്ദം. ഇറാന്‌ ആവശ്യമായ വിദേശനാണ്യകരുതലുണ്ടെന്നും ഇറാന്‍ പ്രസിഡന്റ്‌ വ്യക്തമാക്കി. ഇറാന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ താഴുന്നതിനിടെയായിരുന്നു നെജാദിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ശതമാനത്തിലധികം ഇടിവാണ്‌ ഇറാന്‍ കറന്‍സിയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്‌. ഐക്യരാഷ്‌ട്രസഭ പൊതുസമ്മേളനത്തില്‍ ഇറാനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്‌ മറുപടി നല്‍കാനായിരുന്നു നെജാദ്‌ ടെഹ്‌റാനില്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്‌.

അതേസമയം അമേരിക്കയുമായുള്ള ചര്‍ച്ചക്ക്‌ അനുകൂലമായി സംസാരിച്ച നെജാദിനെതിരെ ഇറാനില്‍ വിമര്‍ശനമുയര്‍ന്നു. സാമ്പത്തിക വിദഗ്‌ദ്ധരും നെജാദിനെ വിമര്‍ശിച്ചു. സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ദുരുപയോഗപ്പെടുത്തുകയാണെന്ന്‌ ഒരു വിഭാഗം കുറ്റപ്പെടുത്തി. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ അറിയാത്ത വ്യക്തി പദവിയില്‍ തുടരുന്നത്‌ അനുവദിക്കരുതെന്നായിരുന്നു ടെഹ്‌റാന്‍ ചേമ്പര്‍ ഓഫ്‌ കൊമേഴ്സ്‌ ചെയര്‍മാന്റെ പ്രതികരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.