Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലിബിയന്‍ ഭീകരസംഘടനകളെ ആക്രമിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2012, 08:28 pm IST
in World

വാഷിംഗ്ടണ്‍: ബംഗാസിയിലെ യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമിച്ചതുമായി ബന്ധപ്പെട്ട്‌ അമേരിക്ക ലിബിയക്കുള്ളില്‍ സൈനിക നടപടിക്കൊരുങ്ങുന്നു. ആക്രമണത്തിന്റെ സൂത്രധാരന്‍മാരെ പിടികൂടുന്നതിന്റെ ഭാഗമായി യുഎസ്‌ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥര്‍ ലിബിയയിലെ വിവിധ പ്രദേശങ്ങളിലേക്ക്‌ അന്വേഷണം കേന്ദ്രീകരിക്കുകയാണ്‌. എന്നാല്‍ ലിബിയന്‍ അധികൃതരുമായി കൂടിയാലോചിച്ചതിന്‌ ശേഷം മാത്രമേ ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം നടത്തുകയുള്ളു എന്ന്‌ ഒരുയര്‍ന്ന അമേരിക്കന്‍ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ലിബിയയിലെ സംശയിക്കപ്പെടുന്ന ഭീകരസംഘടനകളുടെ ആശയവിനിമയസംവിധാനങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ചോര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്‌. ബംഗാസിയിലെ യുഎസ്‌ കോണ്‍സുലേറ്റിന്‌ നേരെയുള്ള ആക്രമണം ആസൂത്രിതവും കരുതിക്കൂട്ടിയുള്ളതുമായിരുന്നെന്ന്‌ യുഎസ്‌ ഇന്റിലജന്‍സ്‌ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ലിബിയയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ്‌ കരുതുന്നത്‌.

ഇസ്ലാം വിരുദ്ധ സിനിമയുടെ പേരില്‍ പ്രകോപിതരായ ഒരു കൂട്ടമാളുകള്‍ കഴിഞ്ഞ മാസം 11 നാണ്‌ ബംഗാസിയിലെ യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമിച്ചത്‌. ലിബിയയിലെ യുഎസ്‌ അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ്‌ ഉള്‍പ്പെടെ മൂന്ന്‌ അമേരിക്കക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബംഗാസി ആക്രമണവുമായി ഭീകരസംഘടനയായ അല്‍ ഖ്വയ്ദക്കുള്ള ബന്ധത്തെക്കുറിച്ച്‌ കഴിഞ്ഞയാഴ്ച അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ലിബിയയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ അക്രമം വളര്‍ത്തി ഭീകരസംഘടനകള്‍ വളരുന്നതായി അവര്‍ സൂചിപ്പിച്ചു. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായി നടത്തിയ കൂടിക്കാഴ്ചയിലും ഭീകരസംഘടനകള്‍ അവരുടെ മേഖല വിസ്തൃതമാക്കുന്നതില്‍ ഹിലരി ആശങ്ക അറിയിച്ചിരുന്നു.
ഭീകരസംഘടനകള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ച്‌ അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാരസംഘന സിഐഎയും ജോയിന്റ്‌ സ്പെഷ്യല്‍ ഓപ്പറേഷന്‍സ്‌ കമാന്‍ഡും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.