Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീ പ്രതിസന്ധികള്‍ക്ക്‌ അനുഭവസാക്ഷ്യവുമായി കുടുംബശ്രീയുടെ ഭേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 10:54 pm IST
in Ernakulam

കൊച്ചി: കേരളീയ സമൂഹത്തില്‍ നീതി തേടിപ്പോകേണ്ടിവരുന്ന സ്ത്രീക്ക്‌ നേരിടേണ്ടിവരുന്ന എണ്ണമറ്റ പ്രതിസന്ധികളും അവള്‍ക്ക്‌ നീതി വൈകുന്നതും കാട്ടിത്തരുന്നതിന്റെ യഥാര്‍ഥ ചിത്രമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഭേരി. കുടുംബശ്രീ വാര്‍ഷികസംഗമവേദിയില്‍ നാടകം അരങ്ങേറിയപ്പോള്‍ അത്‌ 133-ാ‍മത്തെ വേദിയായി. കഴിഞ്ഞ മാസം തിരുവനന്തപുരത്ത്‌ നിന്നും കാസര്‍കോട്‌ നിന്നും ആരംഭിച്ച കുടുംബശ്രീ പുസ്തകയാത്രയോടൊപ്പം ഭേരി വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളും മൂര്‍ച്ചയുളള സാമൂഹിക വിമര്‍ശനവും ഒരുപോലെ സമന്വയിപ്പിച്ചാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ തങ്ങളുടെ കലാവിഷ്കാരമായ ‘ഭേരി’ അരങ്ങിലെത്തിച്ചത്‌. കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക്‌ നേരിടേണ്ടി വരുന്ന ദുരന്തങ്ങളാണ്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്‌. ഭര്‍ത്താവിന്റെ മദ്യാസക്തിയില്‍ തകരുന്ന കുടുംബങ്ങള്‍, പെണ്‍വാണിഭക്കാരുടെ കൈയിലകപ്പെട്ട്‌ ജീവച്ഛവമാകുന്ന പെണ്‍മക്കള്‍, അറുതിയില്ലാത്ത ഗാര്‍ഹിക പീഡനങ്ങള്‍, അരക്ഷിതമായ ട്രെയിന്‍ യാത്ര തുടങ്ങി ആണ്‍കുട്ടിയെ പ്രസവിച്ചിട്ടില്ലെങ്കില്‍ ഉപേക്ഷിക്കപ്പെടുമെന്ന ഭീതിയോടെ ദിവസങ്ങള്‍ എണ്ണിക്കഴിയുന്ന പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ ദൈന്യത വരെ ഭേരിയില്‍ വിഷയങ്ങളായി.

‘നിങ്ങള്‍ ഈ കേസ്‌ എടുക്കുന്നതിനും എന്റെ ഭര്‍ത്താവ്‌ ഒരു തീപ്പെട്ടിക്കൊളളി ഉരയ്‌ക്കുന്നതിനും ഇടയിലാണ്‌ എന്റെയും എന്റെ പെണ്‍മക്കളുടെയും ജീവിതം.’ പൊലീസ്‌ നീതിന്യായ വ്യവസ്ഥകള്‍ക്കു നേരെ വിരല്‍ചൂണ്ടി പൊട്ടിത്തെറിക്കുകയാണ്‌ ഒരു വീട്ടമ്മ. ‘ധൈര്യമായി പറയൂ ഞാനും ഒരു പെണ്ണാണെന്ന്‌. ഈ നാട്ടില്‍ ജീവിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്‌.’ – ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ശബ്ദം വേദിയില്‍ മുഴങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും വിലയുണ്ടെന്ന ആഹ്വാനവുമായാണ്‌ ഭേരിക്ക്‌ തിരശീല വീണത്‌.

ജീവിതത്തിന്റെ പല മേഖലകളിലും അതിക്രമത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയും അതിനെ ചെറുത്തു നില്‍ക്കേണ്ടതിന്റെ ആവശ്യകതയുമാണ്‌ ദൃശ്യാനുഭവത്തിന്റെ വേറിട്ട കാഴ്ചയുമായി കുടുംബശ്രീ അംഗങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചത്‌.

പുസ്തകയാത്രയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ്‌ നാടകവും നാടന്‍ പാട്ടുകളും ഉള്‍പ്പെടുത്തി ഭേരി ആവിഷ്കരിച്ചിരിക്കുന്നത്‌. കഥയും രചനയും സംഗീതവും നിര്‍വഹിച്ചതും ഇവര്‍ തന്നെ. പുഷ്പ, സോണിത, ശോഥില, സിബി ജോസഫ്‌, സൗമ്യ, ഗൗരി, സലോമി ജോഷി, സാലി മോഹന്‍, ശോഭ, ഓമന അനില്‍കുമാര്‍, സ്നേഹലത, ഷീല, ഗ്ലാഡിസ്‌, ബീന, ശ്രീമതി, അജിത, ഷീജ, ബീന, രാധ, പ്രിയ, ജാനകി, ഉഷ, സീന എന്നിവരാണ്‌ പരിപാടി അവതരിപ്പിക്കുന്നത്‌. സുധി, രാജരാജേശ്വരി, എന്നിവരാണ്‌ സംവിധാനം നിര്‍വഹിച്ചത്‌. കലാമണ്ഡലം സിന്ധു നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.