Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മതനിന്ദകള്‍ക്കെതിരെ സൗഹൃദ കൂട്ടായ്‌മ ഇന്ന്‌ ആലുവായില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 10:53 pm IST
in Ernakulam

ആലുവ: വര്‍ദ്ധിച്ചുവരുന്ന മതനിന്ദകള്‍ക്കെതിരെ മതമൈത്രി സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ മതവിശ്വാസികളുടെ സൗഹൃദ കൂട്ടായ്‌മ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടാം തീയതി ചൊവ്വാഴ്ച ആലുവായില്‍ നടത്തുന്നു. ബിഷപ്പ്‌ തോമസ്‌ ചക്യത്തു ചെയര്‍മാനും, പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും പി.എസ്‌.സി. ചെയര്‍മാന്‍ ഡോ.കെ. എസ്‌. രാധാകൃഷ്ണനും വൈസ്‌ ചെയര്‍മാന്‍മാരും, അഡ്വ. ജോസ്‌ വിതയത്തില്‍ കണ്‍വീനറുമായ മതമൈത്രി സമിതിക്ക്‌ പെരുമ്പാവൂര്‍, കാലടി, പറവൂര്‍, ആലുവ എന്നിവിടങ്ങളില്‍ പ്രദേശിക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്‌. മതമൈത്രി ഊട്ടി ഉറപ്പിക്കാനും, വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും മതസൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിനുമുളള ക്രിയാത്മക പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്‌ മതമൈത്രി സമിതിയുടെ ലക്ഷ്യം. വിവിധ മതങ്ങളുടെ ആഘോഷങ്ങള്‍ സംയുക്തമായി നടത്തി മാതൃക കാട്ടാനും സമിതിക്ക്‌ ഉദ്ദേശമുണ്ട്‌.

ബിഷപ്പ്‌ തോമസ്‌ ചക്യത്തിന്റ അദ്ധ്യക്ഷതയില്‍ ആലുവ ജീവസില്‍ കൂടിയ മതമൈത്രി സമ്മേളനത്തില്‍ ഫാ. അഗസ്റ്റിന്‍ തോട്ടങ്കര, അഡ്വ. ജോസ്‌ വിതയത്തില്‍, വി.എ. അഷറഫ്‌, ടി.ബി. ഹാഷിം, എം.പി. ഫൈസല്‍ അഷരി, ഫ്രാന്‍സിസ്‌ പോള്‍, ബോബി കരീം, ജോസി. പി. ആന്‍ഡ്രൂസ്‌, എ.കെ മുഹമ്മദാലി, സി.വി. അനില്‍കുമാര്‍, എം.എന്‍. സത്യദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒക്ടോബര്‍ രണ്ടാം തീയതി ചൊവ്വാഴ്ച വൈകീട്ട്‌ നാലര മണിക്ക്‌ ആലുവ അദ്വൈതാശ്രമത്തില്‍ വച്ച്‌ എസ്‌,.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ്‌ സി.വി. അനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ബിഷപ്പ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ സൗഹൃദ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‌ ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌, അദ്വൈതാശ്രമ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ആലുവ മസ്ജിദുല്‍ അന്‍സാര്‍ ഇമാം ഫൈസല്‍ അഷരി എന്നിവരുടെ നേതൃത്വത്തില്‍ സൗഹൃദ സന്ദേശ യാത്ര നടത്തും. ആലുവ ജീവസ്സ്‌ കേന്ദ്രം, ആലുവ ടൗണ്‍ ജുമാ മസ്ജിദ്‌, സെന്റ്‌ ഡൊമനിക്‌ ദേവാലയം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം ആലുവ അന്‍സാര്‍ മസ്ജിദില്‍ സന്ദേശ യാത്ര സമാപിക്കും. ടി.ബി. ഹാഷിമിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന കൂട്ടായ്‌മയില്‍ പൊതുമരാമത്തു വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ സമാപന സന്ദേശം നല്‍കും. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ട പ്രതിനിധികള്‍ സൗഹൃദ സന്ദേശയാത്രയെ അനുധാവനം ചെയ്യുമെന്ന്‌ കണ്‍വീനര്‍ അഡ്വ. ജോസ്‌ വിതയത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.