Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗദ്ദാഫിയെ വധിച്ചത്‌ സര്‍ക്കോസിയുടെ നിര്‍ദ്ദേശപ്രകാരമെന്ന്‌ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2012, 09:54 pm IST
inWorld

മോസ്കോ: മുന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയതെന്ന്‌ വെളിപ്പെടുത്തല്‍. സിര്‍ത്തിലെ ഗദ്ദാഫിയുടെ വസതിക്കടുത്തുള്ള ഓവുചാലില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ വിമതര്‍ പിടിക്കുകയും കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതല്ല സത്യമെന്നാണ്‌ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. വരും ദിവസങ്ങളില്‍ വന്‍ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലാണ്‌ പത്രം പുറത്തുവിട്ടിരിക്കുന്നത്‌.

ഫ്രഞ്ച്‌ പ്രസിഡന്റായിരുന്ന കാലത്ത്‌ ഗദ്ദാഫിയും നിക്കോളാസ്‌ സര്‍ക്കോസിയും തമ്മില്‍ വലിയ ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇത്‌ പുറത്താകാതിരിക്കുവാനുമാണ്‌ ഗദ്ദാഫി കൊലചെയ്യപ്പെടാനുള്ള പ്രേരണയെന്നും പത്രം പറയുന്നു. ഗദ്ദാഫി ഫ്രഞ്ച്‌ സന്ദര്‍ശനത്തിനായെത്തിയ സമയത്ത്‌ ഇരുവരും തമ്മില്‍ രഹസ്യധാരണകളുണ്ടായെന്നും പത്രം പറയുന്നു. 2007 ല്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന്‌ തുക ഗദ്ദാഫിയില്‍ നിന്നും സര്‍ക്കോസി വാങ്ങിയിരുന്നു. ഇത്തരം രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഫ്രഞ്ച്‌ ചാരനെ അയച്ച്‌ ഗദ്ദാഫിയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചത്‌ സര്‍ക്കോസിയാണെന്നും പത്രം വെളിപ്പെടുത്തുന്നു.

ഗദ്ദാഫിയുമായി ബന്ധമുണ്ടായിരുന്ന പാശ്ചാത്യ നേതാക്കള്‍ സര്‍ക്കോസി മാത്രമായിരുന്നില്ല. മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഗദ്ദാഫിയെ നിരന്തരം സന്ദര്‍ശിച്ചിരുന്നുവെന്നും പത്രം പറയുന്നു. കോടിക്കണക്കിന്‌ തുകയുടെ ബിസിനസ്‌ ഉടമ്പടികളാണ്‌ ഇരുവരും ഒപ്പ്‌ വെച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗദ്ദാഫിയില്‍ നിന്നും സര്‍ക്കോസി കോടികള്‍ വാങ്ങിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്‌. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ ലോകരാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്‌. സര്‍ക്കോസിയുടെ നിര്‍ദ്ദേശത്തിനിടയില്‍ ഒരു ഫ്രഞ്ച്‌ ഏജന്റും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്‌ ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദുമായി സാറ്റലൈറ്റ്‌ ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനത്തിലൂടെ ഗദ്ദാഫി അവസാന നാളുകളില്‍ സംസാരിച്ചിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കണ്ടുപിടിക്കാന്‍ യുഎസ്‌ സൈന്യം ശ്രമിച്ചിരുന്നു. 2011 ഒക്ടോബര്‍ 20 നാണ്‌ ഗദ്ദാഫി കൊല്ലപ്പെട്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.