Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിമാനാപകടത്തില്‍നിന്ന്‌ ഒഴിവായതിന്റെ ഓര്‍മ്മയില്‍ ഗാനഗന്ധര്‍വന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2012, 11:18 pm IST
in Ernakulam

പള്ളുരുത്തി: 45 വര്‍ഷം മുമ്പ്‌ താന്‍ അത്ഭുതകരമായി ഒരു വിമാനാപകടത്തില്‍നിന്ന്‌ രക്ഷപ്പെട്ട കഥ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ അനുഭവമായി പറഞ്ഞുതുടങ്ങിയപ്പോള്‍ കേട്ടവര്‍ക്ക്‌ ആദ്യം ഒരു ഞെട്ടല്‍…പിന്നീട്‌ അമ്പരപ്പ്‌. തോപ്പുംപടി ഔവര്‍ ലേഡീസ്‌ കോണ്‍വെന്റിന്‌ മുന്നിലെ വിശുദ്ധ അന്തോണീസിന്റെ പുനര്‍നിര്‍മ്മിച്ച കപ്പേളയിലെ ആശീര്‍വാദകര്‍മ്മത്തിനിടെയാണ്‌ 1967 ല്‍ നടന്ന ഒരു ദുരന്തത്തിന്റെ ഓര്‍മ്മ തെല്ല്‌ നടുക്കത്തോടെ യേശുദാസ്‌ പറഞ്ഞത്‌. പഴയ മദിരാശിയിലേക്ക്‌ ഒരു റെക്കോഡിംഗിനായി എത്തണമെന്ന അറിയിപ്പിനെത്തുടര്‍ന്ന്‌ ഫോര്‍ട്ടുകൊച്ചിയില്‍നിന്നും വെല്ലിംഗ്ടണ്‍ ഐലന്റിലെ വിമാനത്താവളത്തിലേക്ക്‌ കാറില്‍ പുറപ്പെട്ടതായിരുന്നു. എപ്പോഴും ഇതുവഴി പോകുമ്പോള്‍ തോപ്പുംപടിയിലെ വിശുദ്ധ അന്തോണീസിന്റെ കപ്പേളയില്‍ അല്‍പ്പനേരം പ്രാര്‍ത്ഥനക്കായി കയറുമായിരുന്നു. അന്നും കപ്പേളയില്‍ കയറി പ്രാര്‍ത്ഥിച്ചു. കാറില്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും വിമാനം മദിരാശിക്ക്‌ പുറപ്പെട്ടിരുന്നു. തന്റെ അശ്രദ്ധ കൊണ്ട്‌ അത്യാവശ്യം ചെയ്യേണ്ട റെക്കോഡിംഗ്‌ മുടങ്ങിയ വേദനയോടെ തിരിച്ച്‌ അതേ കാറില്‍ പുറപ്പെട്ട്‌വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ആ ദുരന്തവാര്‍ത്ത കാതുകളിലെത്തി. താന്‍ യാത്രചെയ്യേണ്ടിയിരുന്ന വിമാനം മധുരയില്‍ തകര്‍ന്നുവീണു. വിമാനത്തില്‍ യാത്രചെയ്ത ഒരാളുപോലും അവശേഷിക്കാതെ മരിക്കുകയും ചെയ്തു. അന്തോണീസ്‌ പുണ്യവാളന്‌ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ സമയം ചെലവഴിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഈ നിലയില്‍ ജീവിച്ചിരിക്കില്ലായിരുന്നു. താന്‍ ഒരിക്കല്‍ പോലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവമാണിത്‌, അദ്ദേഹം പറഞ്ഞു.

ആശീര്‍വാദ കര്‍മ്മത്തിന്‌ മുമ്പ്‌ തോപ്പുംപടി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്കൂളിലെ പഴയ ചങ്ങാതിക്കൂട്ടത്തിനു നടുവിലേക്ക്‌ വീണ്ടും യേശുദാസ്‌ പഴയ ദാസപ്പനായെത്തിയത്‌ തോപ്പുംപടിയിലെ ഫ്രാങ്ക്ലിന്റെ വീട്ടിലായിരുന്നു ചങ്ങാതിക്കൂട്ടം. പഴയകാല ഓര്‍മ്മകള്‍ അയവിറക്കാനെത്തി. സുഹൃത്തുക്കളായ ശക്തിധരന്‍ ദാസിനായി ഒരു ബൊക്കയും മൈക്കും കരുതിയിരുന്നു. പഴയ സഹപാഠി വിജയലക്ഷ്മി തൊടുപുഴയില്‍നിന്നാണ്‌ എത്തിയത്‌. ശക്തിധരന്‍ വിജയലക്ഷ്മിയുടെ കൈയിലേക്ക്‌ ദാസപ്പന്‌ നല്‍കുവാനായി ബൊക്കെ കൊടുത്തു. ഒരു മണിക്കൂറോളം ചങ്ങാതിമാരോടൊപ്പം ചെലവഴിച്ചശേഷമാണ്‌ ഗന്ധര്‍വഗായകന്‍ മടങ്ങിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.