Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗതാഗത കുരുക്കിന്‌ വഴിയൊരുക്കി മിനി ബൈപാസില്‍ ഇന്ന്‌ മുതല്‍ ടോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2012, 11:17 pm IST
in Ernakulam

തൃപ്പൂണിത്തുറ: നഗരത്തില്‍ വന്‍ ഗതാഗത കുരുക്കിന്‌ വഴിയൊരുക്കിക്കൊണ്ട്‌ മിനി ബൈപാസില്‍ ഇന്ന്‌ മുതല്‍ വാഹനങ്ങളില്‍ ടോള്‍ പിരിക്കും. ഗാന്ധിസ്ക്വയറില്‍ നിന്ന്‌ 2.5 കിലോ മീറ്റര്‍ വരുന്ന ബൈപാസില്‍ തട്ടപ്പിള്ളിക്കാട്ട്‌ പുഴക്ക്‌ മീതെ പണിതിട്ടുള്ള പാലത്തിലാണ്‌ ടോള്‍ പിരിക്കുന്നത്‌. അഞ്ച്‌ കോടിയില്‍ താഴെ ചെലവ്‌ വന്നിട്ടുള്ള പാലത്തിനും അപ്രോച്ച്‌ റോഡിനും കൂടി പത്ത്‌ കോടി ചെലവായെന്ന ന്യായം പറഞ്ഞാണ്‌ ആസൂത്രിത നീക്കത്തിലൂടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

ഓട്ടോറിക്ഷ മുതല്‍ മിനിലോറി-ബസ്‌ എന്നിവയടക്കമുള്ള വാഹനങ്ങള്‍ക്കാണ്‌ ടോള്‍ നല്‍കേണ്ടത്‌. പൊതുമരാമത്ത്‌ റോഡ്‌ വിഭാഗമാണ്‌ ഇപ്പോള്‍ ടോള്‍ പിരിക്കുക. വൈകാതെ ടോളില്‍നിന്നുള്ള വരുമാനം വിലയിരുത്തിയശേഷം ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കുമെന്നാണ്‌ അറിയുന്നത്‌.

അതേസമയം, മിനി ബൈപാസില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകളും ഇടതുപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌. ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്‌.

തൃപ്പൂണിത്തുറ നഗരത്തിലെ ഗതാഗത കുരുക്കിന്‌ പരിഹാരം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ്‌ മിനി ബൈപാസ്‌ റോഡ്‌ നിര്‍മിച്ചത്‌. ജനങ്ങളുടെ ആവശ്യം നിര്‍വഹിക്കുന്നതിനായി നികുതി പണം ഉപയോഗിച്ച്‌ പണിത റോഡും പാലവും വരുമാനമുണ്ടാക്കാനുള്ള ഉപാധിയാക്കി മാറ്റി കൊള്ളലാഭമുണ്ടാക്കാനുള്ള ഏതു നീക്കവും തടയുമെന്ന്‌ വിവിധസംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ബൈപാസില്‍ ടോള്‍ പിരിവ്‌ തുടങ്ങുന്നതോടെ ലോറികളടക്കമുള്ള അനേകം വാഹനങ്ങള്‍ ബൈപാസ്‌ ഒഴിവാക്കി നഗരത്തിനകത്തു കൂടി പോകുന്ന പക്ഷം വന്‍ ഗതാഗത കുരുക്കാണ്‌ തൃപ്പൂണിത്തുറയിലെമ്പാടും ഉണ്ടാവുക. പോലീസിനെ ഉപയോഗിച്ച്‌ വാഹനങ്ങള്‍ ബൈപാസ്‌ വഴി തിരിച്ചുവിട്ട്‌ ടോള്‍ പിരിക്കാനുള്ള സാധ്യതയും ഇതേത്തുടര്‍ന്ന്‌ ഉണ്ടായേക്കും.

റിഫൈനറി റോഡില്‍ ടോള്‍ ഇനത്തില്‍ 2005 മുതല്‍ തുടര്‍ന്നുവരുന്ന പിരിവിലൂടെ ഏഴ്‌ കോടിയോളം രൂപയാണ്‌ ഇതുവരെയായി ഈടാക്കിയിരിക്കുന്നത്‌. അറുപത്‌ ലക്ഷം മാത്രമാണ്‌ ഈ പാലത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന്‌ കൂടി അറിയുമ്പോഴാണ്‌ ടോള്‍ ഇടപാടിലെ ചതിയുടെ ആഴം വ്യക്തമാകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.