Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിലിണ്ടര്‍ ക്ഷാമത്തിന്‌ ഉടനെ പരിഹാരം: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:16 pm IST
inErnakulam

കൊച്ചി: ജില്ലയിലെ പാചകവാതക വിതരണം ഒരാഴ്ചയ്‌ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്നും കെവൈസി (ഉപഭോക്താവിനെ അറിയുക) ഫോറം സംബന്ധിച്ച്‌ ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. പുതിയ കണക്ഷന്‍, ട്രാന്‍സ്ഫര്‍, രണ്ടാമത്തെ സിലിണ്ടര്‍, പേരുമാറ്റം എന്നിവയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍, ഒരേ വീട്ടില്‍ ഒന്നിലേറെ കണക്ഷന്‍ ഉള്ളവര്‍, ആറു മാസമായി സിലിണ്ടര്‍ ബുക്ക്‌ ചെയ്യാത്തവര്‍ (ഡോര്‍മന്റ്‌ കണക്ഷന്‍) എന്നിവര്‍ മാത്രമേ നിലവില്‍ കെവൈസി ഫോറം പൂരിപ്പിച്ച്‌ വിതരണക്കാരെ ഏല്‍പ്പിക്കേണ്ടതുള്ളൂ. മറ്റുള്ള ഉപഭോക്താക്കള്‍ കമ്പനികള്‍ രേഖാമൂലം ആവശ്യപ്പെടാത്തിടത്തോളം കെവൈസി ഫോറം നല്‍കേണ്ടതില്ലെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

സിലിണ്ടര്‍ വിതരണത്തിലെ കാലതാമസം, കെവൈസി ഫോറം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന്‌ എണ്ണക്കമ്പനി പ്രതിനിധികളുമായി കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. കെവൈസി ഫോറം നല്‍കുന്നവര്‍ ഇതിനൊപ്പം തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയും ഹാജരാക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ നയമനുസരിച്ച്‌ ഒരു ഗാര്‍ഹിക ഉപഭോക്താവിന്‌ പ്രതിവര്‍ഷം ആറ്‌ സിലിണ്ടറുകളാണ്‌ 425 രൂപ സബ്സിഡി നിരക്കില്‍ ലഭിക്കുക. ഈ ആറ്‌ സിലിണ്ടര്‍ ക്വാട്ട പൂര്‍ത്തിയായ ശേഷവും സിലിണ്ടര്‍ ആവശ്യമുള്ളവര്‍ക്ക്‌ സബ്സിഡിയില്ലാതെ 789 രൂപ നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കും. 2013 മാര്‍ച്ച്‌ 31ന്‌ അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷം ഇനി മൂന്ന്‌ സിലിണ്ടറുകള്‍ മാത്രമാണ്‌ സബ്സിഡി നിരക്കില്‍ കമ്പനികള്‍ നല്‍കുക. ഗാര്‍ഹിക കണക്ഷനുകള്‍ക്കുള്ള നിബന്ധനകള്‍ സബ്സിഡി, നോണ്‍ സബ്സിഡി സിലിണ്ടറുകള്‍ക്ക്‌ ബാധകമായിരിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ഗാര്‍ഹികേതര ആവശ്യത്തിനായി 14.2 കിലോഗ്രാമിന്റെ പുതിയ വിഭാഗം സിലിണ്ടറുകള്‍ 978 രൂപയ്‌ക്ക്‌ വിപണിയില്‍ ലഭ്യമാകും. ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, ഗവണ്‍മെന്റ്‌ ഓഫീസുകളുമായി ബന്ധപ്പെട്ട കാന്റീനുകള്‍, പോലീസ്‌, ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌ മെസുകള്‍, പ്രതിരോധ സ്ഥാപനങ്ങളുടെ അടുക്കളകള്‍, സഹകരണസ്ഥാപനങ്ങളുടെ കാന്റീനുകള്‍, വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങളുടെ ലാബറട്ടറികള്‍, ചാരിറ്റബ്ല് സൊസൈറ്റീസ്‌ ആക്ട്‌ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ ഈ നിരക്കിലാണ്‌ സിലിണ്ടറുകള്‍ ലഭിക്കുകയെന്ന്‌ കളക്ടര്‍ പറഞ്ഞു.

ചാല ദുരന്തം, ബോട്ട്ലിങ്‌ പ്ലാന്റിലെ പ്രശ്നങ്ങള്‍ എന്നിവയാണ്‌ സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതെന്ന്‌ എണ്ണക്കമ്പനി പ്രതിനിധികള്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ ഇതിന്‌ പരിഹാരമാകും. ഒരു മാസത്തിനുള്ളില്‍ സിലിണ്ടര്‍ വിതരണം പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കും. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞായറാഴ്ചയും ബോട്ട്ലിങ്‌ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ എം.സി. രാധാമണി, എച്ച്പിസിഎല്‍ ഏരിയ സെയില്‍സ്‌ മാനേജര്‍ മുഹമ്മദ്‌ താജിബ്‌ സേട്ട്‌, ബിപിസിഎല്‍ ഏരിയ സെയില്‍സ്‌ മാനേജര്‍ സോനു.എസ്‌.ബാബു, ബിപിസിഎല്‍ എല്‍പിജി സെയില്‍സ്‌ മാനേജര്‍ തര്യന്‍ പീറ്റര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സീനിയര്‍ ഏരിയ മാനേജര്‍ ജ്ഞാനസംബന്ധം, ടി. രാമചന്ദ്രന്‍, ചിത്ര.ആര്‍.പൈ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.