Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രണ്ടാനച്ഛന്‍ ചവിട്ടിക്കൊല്ലാന്‍ ശ്രമിച്ച കുട്ടിയെ ജനസേവ പ്രവര്‍ത്തകര്‍ ആശുപത്രിയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:15 pm IST
inErnakulam

ആലുവ: രണ്ടാനച്ഛന്‍ ചവിട്ടികൊല്ലാന്‍ ശ്രമിച്ച പിഞ്ചുബാലനെ ജനസേവ പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാക്കി. ചാലക്കുടി കുന്നപ്പിള്ളി വെട്ടിക്കാട്ട്‌ വീട്ടില്‍ രാധയുടെ ആദ്യവിവാഹത്തിലെ നാലാമത്തെ കുട്ടിയായ മൂന്ന്‌ വയസ്സുകാരന്‍ റാംജിറാമിനാണ്‌ രണ്ടാനച്ഛനായ ജ്യോതിഷിന്റെ ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നത്‌. ആദ്യഭര്‍ത്താവായ മേലൂര്‍ സ്വദേശിയായ പേങ്ങാടത്ത്‌ വീട്ടില്‍ ഗോവിന്ദന്‍ നാലുവര്‍ഷം മുമ്പ്‌ രാധയെ ഉപേക്ഷിച്ചുപോയി. ഈ വിവാഹത്തില്‍ നാല്‌ കുട്ടികളാണുള്ളത്‌. ഇവരില്‍ മൂത്തവരായ റീഷ്മ, റീമ, പ്രജിത്ത്‌ എന്നിവര്‍ ഗോവിന്ദന്റെ കൂടെയും ഇളയകുട്ടിയായ റാംജിറാം രാധയുടെ കൂടെയുമാണ്‌ കഴിയുന്നത്‌. ഒരു വര്‍ഷം മുമ്പ്‌ മാള സ്വദേശിയായ പനിയൂരത്തി വീട്ടില്‍ ജ്യോതിഷ്‌ രാധയെ രണ്ടാം വിവാഹം കഴിച്ചു. രാധ ദിവസേന ജോലിക്ക്‌ പോയാണ്‌ കുടുംബം പോറ്റുന്നത്‌. മദ്യപാനിയായ രണ്ടാംഭര്‍ത്താവ്‌ ജ്യോതിഷ്‌ കഴിഞ്ഞ ദിവസം രാധ ജോലിക്ക്‌ പോയസമയത്ത്‌ റാംജിറാമിനെ ചവിട്ടിക്കൊല്ലുവാന്‍ ശ്രമിച്ചെന്ന്‌ രാധ പറയുന്നു. അവശനിലയില്‍ കണ്ട കുട്ടിയോട്‌ രാധ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ്‌ ഞെട്ടിക്കുന്ന സംഭവം മനസ്സിലായത്‌. കലശലായ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട കുട്ടിയുടെ നില ഗുരുതരമായതിനാല്‍ പല ആസുപത്രികളും അഡ്മിറ്റ്‌ ചെയ്യുവാന്‍ തയ്യാറായില്ല. ഒടുവില്‍ രാധ രാത്രി 10 മണിയോടുകൂടി കുട്ടിയേയും കൊണ്ട്‌ ആലുവ ജനസേവ ശിശുഭവനിലെത്തുകയായിരുന്നു. ജനസേവ ചെയര്‍മാന്‍ ജോസ്‌ മാവേലിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ ജനസേവ പ്രവര്‍ത്തകര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുകയും കുട്ടിയുടെ നില ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം അവിടെനിന്നും കുട്ടിയെ രാത്രി 12 മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയുമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.നന്ദകുമാറിന്റെ ചികിത്സയിലാണ്‌ ഇപ്പോള്‍ റാംജിറാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.