Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പ്രമുഖനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 08:49 pm IST
in World

ബീജിങ്‌: ചൈനയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ ബോ ഷിലായിയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി. അഴിമതി, അതികാര ദുര്‍വിനിയോഗം, അവിഹിത ബന്ധം തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ നടപടി. പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ അംഗവും ഷോക്കിംഗ്‌ നഗരത്തിലെ പാര്‍ട്ടി അധ്യക്ഷനുമായ ബോയെ പുറത്താക്കിയ വാര്‍ത്ത ചൈനീസ്‌ ഔദ്യോഗിക മാധ്യമമായ നിന്‍ ഹുയായ്‌ ആണ്‌ പുറത്തുവിട്ടത്‌.

പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോയും കേന്ദ്ര കമ്മറ്റിയുമാണ്‌ ബോയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്‌. നവംബര്‍ എട്ടിന്‌ നടക്കുന്ന നിര്‍ണായക പാര്‍ട്ടി സമ്മേളനത്തില്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തില്‍ അവരോധിക്കുവാനുള്ള ബോയുടെ നീക്കങ്ങള്‍ക്ക്‌ തിരിച്ചടിനല്‍കിക്കൊണ്ടാണ്‌ പാര്‍ട്ടിയുടെ സുപ്രധാന തീരുമാനം. ബ്രിട്ടീഷ്‌ ബിസിനസുകാരനായ ഹെയ്‌വുഡിന്‌ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഗു കെലായി അറസ്റ്റിലായതോടെ ബോയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ നിരീക്ഷകര്‍ സൂചിപ്പിച്ചിരുന്നു. ഗു കെലായിക്കെതിരായ കേസ്‌ അട്ടിമറിക്കാന്‍ ബോ ന്യായാധിപന്മാരെ സ്വാധീനിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ അറസ്റ്റിലായ ബോയുടെ അനുയായിയും പോലീസ്‌ മേധാവിയുമായിരുന്ന വാന്‍ ലിയുവിന്റെ വെളിപ്പെടുത്തലും അദ്ദേഹത്തിന്‌ തിരിച്ചടിയായി. അധികാര ദുര്‍വിനിയോഗം ചെയ്ത ബോ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ക്ക്‌ അപകീര്‍ത്തി ഉണ്ടാക്കിയതായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള വിശദീകരണക്കുറിപ്പില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി വ്യക്തമാക്കി. ബോയ്‌ക്കെതിരെയെടുത്ത നടപടി മറ്റു പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാഠമാകണമെന്നും പാര്‍ട്ടി മുന്നറിയിപ്പ്‌ നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.