Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒരു മാസം നീളുന്ന റോഡ്‌ സുരക്ഷാ പരിശീലന ക്ലാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2012, 11:18 pm IST
in Ernakulam

കൊച്ചി: എസ്സിഎംഎസിന്റെ ആഭിമുഖ്യത്തില്‍ നാറ്റ്പാക്കിന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹകരണത്തോടെ നഗരത്തിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി റോഡ്‌ സുരക്ഷ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിവര്‍ത്തന 2012 എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്കു ഒക്ടോബര്‍ ഒന്നിനു തുടക്കംകുറിക്കും. രാവിലെ ഒന്‍പതിനു കളമശ്ശേരി എസ്സിഎംഎസ്‌ ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ പരിവര്‍ത്തന ഉദ്ഘാടനം ചെയ്യും.

വര്‍ഷം തോറും എസ്സിഎംഎസ്‌ സംഘടിപ്പിക്കുന്ന പരിവര്‍ത്തനയുടെ വിവിധ പരിപാടികളുടെ ഭാഗമായാണ്‌ റോഡ്‌ സ്ഫേറ്റിയും സ്കൂള്‍ വിദ്യാര്‍ഥികളും എന്ന വിഷയത്തില്‍ നൂറോളം സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഒരു മാസം നീണ്ടുനില്‍ക്കുന്ന സുരക്ഷാ പരിശീലന പദ്ധതി ഒരുക്കുന്നത്‌. അടുത്ത മാസം മൂന്നിനു എസ്‌ആര്‍വി സ്കൂളില്‍നടക്കുന്ന ചടങ്ങില്‍ പരിവര്‍ത്തനയുടെ സ്കൂള്‍ തല പ്രയാണത്തിനു തുടക്കമാകും. കളക്റ്റര്‍ പി.ഐ.ഷേയ്‌ക്‌ പരീത്‌ മുഖ്യാതിഥിയാകും.നഗരത്തിലെ സ്കൂളുകള്‍ക്കു പുറമേ ചെറായി, മുനമ്പം, പറവൂര്‍, ആലുവ, പിറവം, തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഫോര്‍ട്ടികൊച്ചി, പൂത്തോട്ട, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സ്കൂളുകളിലും റോഡ്‌ സുരക്ഷാ ക്ലാസുകള്‍നടക്കും.

വിദ്യാര്‍ഥികള്‍ക്ക്‌ കാല്‍നടയാത്രക്കാര്‍ എങ്ങനെ റോഡ്‌ ഉപയോഗിക്കണമെന്ന്‌ നൃത്തരൂപത്തിലൂടെ കാണിച്ചുകൊടുക്കും. ഹെല്‍മറ്റ്‌, സീറ്റ്ബെല്‍റ്റ്‌ എന്നിവയുടെ ആവശ്യകത സ്കിറ്റിലൂടെ അവതരിപ്പിക്കും. ഒരു മണിക്കൂര്‍നീളുന്ന ക്ലാസാണ്‌ സംഘടിപ്പിച്ചിരിക്കുന്നതെന്നുനവംബര്‍ നാലിനു വിദ്യാര്‍ഥികളുടെ വാക്കത്തോണോടു കൂടി പരിവര്‍ത്തന സമാപിക്കുമെന്നും സംഘാടകരായ എസ്സിഎംഎസ്‌ ഡയറക്ടര്‍ ഡോ.രാധ, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണര്‍ പി.എ.സൈനുദ്ദീന്‍, ആര്‍.ടിഒ ബി.ജെ. ആന്റണി, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആദര്‍ശ്‌ കുമാര്‍.ജി.നായര്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

പുതിയ വാര്‍ത്തകള്‍

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.