Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഭരണകക്ഷിയുടെ പീഡനം മൂലം ‘കിറ്റക്സ്‌ ‘ കേരളം വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 09:14 pm IST
in Business

കൊച്ചി: വ്യവസായ നിക്ഷേപങ്ങള്‍ക്കായി എമെര്‍ജിങ്‌ കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രചണ്ഡമായ പ്രചരണത്തിലൂടെ കോടികള്‍ ഒഴുകുമ്പോള്‍ ഭരണകക്ഷി എംഎല്‍എയുടെ പീഡനംമൂലം പ്രമുഖ കമ്പനി കേരളം വിടാന്‍ ഒരുങ്ങുന്നു.

കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മ്മാണരംഗത്ത്‌ ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത്‌ മൂന്നാം സ്ഥാനവുമുള്ള ആലുവ കിഴക്കമ്പലത്തെ കിറ്റക്സ്‌ ഗാര്‍മെന്റ്സ്‌ ആണ്‌ നാലായിരം പേര്‍ക്ക്‌ പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്ന 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നത്‌. ഭരണകക്ഷി എംഎല്‍എയായ ബെന്നി ബഹനാന്റെ നിരന്തരമുള്ള പീഡനം മൂലമാണ്‌ ഇത്തരത്തിലൊരു തീരുമാനം വേദനയോടെ എടുക്കേണ്ടി വന്നതെന്ന്‌ കമ്പനി മാനേജിംഗ്‌ ഡയറക്ടര്‍ സാബു എം.ജേക്കബ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എയുടെ ഒത്താശയോടെ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയും എസ്ഡിപിഐ, പിഡിപി, ജമാഅത്തെ ഇസ്ലാമി എന്നീ കക്ഷികളും ചേര്‍ന്ന്‌ കമ്പനിക്കെതിരെ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇക്കാര്യങ്ങള്‍ കാണിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കാണുകയും നിവേദനം സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സാബു എം.ജേക്കബ്‌ പറഞ്ഞു.

ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളില്‍ കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌. അമേരിക്കയില്‍ കമ്പനി രജിസ്ട്രേഷനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ നല്ല നടപടികളാണ്‌. ഇക്കാര്യവും ചിന്തിക്കും.

അമേരിക്കയുള്‍പ്പെടെ വികസിത രാജ്യങ്ങളിലേക്ക്‌ കഴിഞ്ഞവര്‍ഷം വസ്ത്രനിര്‍മ്മാണ കയറ്റുമതിയിലൂടെ 550 കോടി രൂപ രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തന്ന ഏക വ്യവസായ സ്ഥാപനമാണ്‌ കേരളത്തിലെ വികസന പദ്ധതികള്‍ ഉപേക്ഷിക്കുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന സ്വകാര്യ വ്യവസായ സംരംഭകരായ അന്ന കിറ്റക്സ്‌ ഗ്രൂപ്പിന്റെ വസ്ത്രനിര്‍മ്മാണ കയറ്റുമതി സ്ഥാപനമായ കിറ്റക്സ്‌ ഗാര്‍മെന്റ്‌ അമ്പത്‌ ഏക്കറില്‍ അപ്പാരല്‍ പാര്‍ക്ക്‌ നിര്‍മ്മിച്ച്‌ വരികയായിരുന്നു. ബാങ്ക്‌ ലോണ്‍ പാസാക്കുകയും പുതിയ മെഷീനുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തതാണ്‌. എന്നാല്‍ ഗ്രാമപഞ്ചായത്തിന്റെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷിയുടെയും പീഡനം മൂലം സമയബന്ധിത ഉല്‍പ്പാദനം നടത്തി കയറ്റുമതി ഓര്‍ഡര്‍ യഥാസമയം നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. സംസ്ഥാനത്ത്‌ ഇനിയും മുതല്‍മുടക്കിന്‌ പറ്റിയ വ്യവസായ അന്തരീക്ഷം നിലവിലില്ല.

കിറ്റക്സ്‌ ഗാര്‍മെന്റ്സിന്റെ ഗേറ്റ്‌ നിര്‍മ്മാണത്തിനുപോലും അപേക്ഷ നല്‍കി പതിനൊന്ന്‌ മാസമായിട്ട്‌ പോലും അനുമതി നല്‍കുന്നില്ല. കിറ്റക്സ്‌ ഗാര്‍മെന്റ്സില്‍ എണ്ണായിരത്തോളം പേരും അന്ന ഗ്രൂപ്പ്‌ സ്ഥാപനങ്ങളില്‍ ഏഴായിരം പേരും ജോലി ചെയ്യുന്നുണ്ട്‌. ഇങ്ങനെ പതിനയ്യായിരം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്‌. കഴിഞ്ഞവര്‍ഷം ഇന്‍കംടാക്സ്‌ ഇനത്തില്‍ 21 കോടി രൂപ സര്‍ക്കാരിലേക്കും 69 കോടി ഗ്രാമപഞ്ചായത്തിലേക്കും നികുതിയായി നല്‍കിയിരുന്നു. ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളുമായി 69 കോടി രൂപയാണ്‌ നല്‍കുന്നത്‌. കൊച്ചി തുറമുഖത്തുനിന്നും ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും കിറ്റക്സ്‌ ഗ്രൂപ്പാണ്‌ കുട്ടികളുടെ ഉടുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ടോയ്‌ സെറാസിന്റെ 28 രാജ്യങ്ങളിലേക്ക്‌ വച്ച്‌ ഏറ്റവും നല്ല ഉല്‍പ്പാദകനുള്ള അവാര്‍ഡ്‌ കഴിഞ്ഞവര്‍ഷം നേടിയതും കിറ്റക്സ്‌ ഗാര്‍മെന്റ്സാണ്‌. എമെര്‍ജിങ്‌ കേരള റിയല്‍എസ്റ്റേറ്റ്‌ തട്ടിപ്പാണെന്ന വിമര്‍ശനങ്ങള്‍ക്ക്‌ അടിവരയിടുന്നതാണ്‌ സ്വദേശി വ്യവസായങ്ങളെ പീഡിപ്പിക്കുന്നത്‌. തങ്ങളെ എമെര്‍ജിങ്‌ കേരളയിലേക്ക്‌ ക്ഷണിക്കുകപോലും ചെയ്തില്ലെന്നും സാബു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)
Kerala

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

പുതിയ വാര്‍ത്തകള്‍

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ക്ഷേത്രങ്ങള്‍ക്ക് സമീപമാണോ വീട്? എങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.