Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസാഞ്ജെ ഒബാമക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2012, 09:07 pm IST
inWorld

യുഎന്‍: വിക്കിലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജെ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. യുഎന്‍ സമ്മേളന വേദിയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ്‌ ഒബാമയെ വിമര്‍ശിച്ചത്‌. നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ തന്നെയും തന്റെ സ്ഥാപനത്തേയും ഒബാമ പീഡിപ്പിക്കുകയാണ്‌. അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ അമേരിക്ക കൈകടത്തുകയാണെന്നും അസാഞ്ജെ കുറ്റപ്പെടുത്തി.

മധ്യേഷ്യന്‍ രാജ്യങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച്‌ യുഎന്നില്‍ ഒബാമ പ്രസംഗിച്ചതിനെ പരിഹസിച്ചുകൊണ്ടാണ്‌ അസാഞ്ജെ സന്ദേശം അയച്ചത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഒബാമ മറ്റേത്‌ യുഎസ്‌ പ്രസിഡന്റുമാര്‍ നടത്തിയതിലും കുറ്റകരമായ നടപടിയാണ്‌ സ്വീകരിക്കുന്നതെന്നും അസാഞ്ജെ പറഞ്ഞു. ലണ്ടനിലെ തടങ്കലില്‍ നിന്നുള്ള പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ്‌ യുഎന്നില്‍ പ്രദര്‍ശിപ്പിച്ചത്‌. സ്വീഡനില്‍ പീഡനക്കേസില്‍ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരിക്കുന്ന അസാഞ്ജെ നിലവില്‍ ഇക്വഡോര്‍ എംബസിയിലാണ്‌ അഭയം തേടിയിരിക്കുന്നത്‌. തനിക്കതിരെയുള്ള നീക്കത്തിന്‌ പിന്നില്‍ അമേരിക്ക തന്നെയെന്നാണ്‌ അസാഞ്ജിന്റെ വാദം. ഒബാമ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സൂക്ഷിച്ച്‌ പറയണമെന്നും അസാഞ്ജെ മുന്നറിയിപ്പ്‌ നല്‍കി. എക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാറ്റിനോ ആണ്‌ വീഡിയോ സന്ദേശം യുഎന്നില്‍ പ്രദര്‍ശിപ്പിച്ചത്‌.

അഭിപ്രായസ്വാതന്ത്ര്യത്തെ ഏറ്റവുമധികം ക്രിമിനല്‍ വല്‍ക്കരിച്ച പ്രസിഡന്റാണ്‌ ബരാക്‌ ഒബാമയെന്നും അസാഞ്ജ്‌ കുറ്റപ്പെടുത്തി. അറബ്‌ രാജ്യങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമാകാമെന്ന്‌ പറഞ്ഞ ഒബാമ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുണ്ടെങ്കില്‍ തനിക്കെതിരെയുള്ള നിലപാട്‌ പിന്‍വലിക്കണമെന്നും അസാഞ്ജെ പറഞ്ഞു. അമേരിക്കയുടെ നയതന്ത്രരേഖകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ വിക്കിലീക്ക്സിന്റെ മേല്‍ കുറ്റം ചുമത്തി ഒബാമ ഇരട്ടമുഖം കാണിക്കുകയാണെന്നും പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്‌. ഇക്വഡോര്‍ എംബസിയില്‍ നിന്നും പുറത്തിറങ്ങുന്ന അസാഞ്ജിനെ ഏത്‌ നിമിഷവും അറസ്റ്റ്‌ ചെയ്യുമെന്ന്‌ ബ്രിട്ടീഷ്‌ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്‌. ഒബാമക്കെതിരെ ഇതിന്‌ മുമ്പും അസാഞ്ജെ ആരോപണങ്ങള്‍ ഉന്നയിച്ചുണ്ടെങ്കിലും ഇത്തരമൊരു സമ്മേളനവേദിയില്‍ അദ്ദേഹത്തിനെതിരെ ഇതിനുമുമ്പ്‌ ആരും രൂക്ഷവിമര്‍ശനമുന്നയിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

പുതിയ വാര്‍ത്തകള്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.