Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗുരുദേവനെ നിന്ദിച്ച പൗലോസിനെതിരെ നാടെങ്ങും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 10:30 pm IST
in Ernakulam

കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച്‌ സംസാരിച്ച ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിനെതിരെ വ്യാപകമായ പ്രതിഷേധം ആര്‍ത്തിരമ്പി. മുളന്തുരുത്തിയില്‍ സമാധിയോടനുബന്ധിച്ച്‌ ഉപവാസ പ്രാര്‍ത്ഥന നടത്തിയ പള്ളിത്താഴത്തെ വേദിക്ക്‌ സമീപം നിശ്ചയിച്ചിരുന്ന മഹിളാ കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷന്‍ മറ്റീവ്ക്കണമെന്ന്‌ എസ്‌എന്‍ഡിപി യോഗം ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഗുരുദേവന്‍ ചത്തിട്ട്‌ പത്ത്‌ നൂറ്‌ കൊല്ലമായി ഇനിയും ദുഃഖിച്ചിരിക്കേണ്ട കാര്യമുണ്ടോ’ എന്ന്‌ ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിന്റെ മറുപടിയാണുണ്ടായത്‌.

സംസ്ക്കാരശൂന്യമായ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ കൂത്താട്ടുകുളം എസ്‌എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടന്നു. താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ പി.ജി.ഗോപിനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സി.പി.സത്യന്‍ മുഖ്യപ്രഭാഷണം നടത്തി.

കോതമംഗലം: ശ്രീനാരായണഗുരു സമാധിദിനത്തില്‍ ഗുരുദേവനെ നിന്ദിച്ച ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസിന്റെ നടപടിക്കെതിരെ എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ കോതമംഗലത്ത്‌ പ്രതിഷേധ പ്രകടനം നടത്തി വി.ജെ.പൗലോസിന്റെ കോലം കത്തിച്ചു. എസ്‌എന്‍ഡിപി നേതാക്കളായ അജി നാരായണന്‍, റെജി പാറയില്‍, കെ.എസ്‌.ഷിനില്‍, പി.ഐ.സോമന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കി.

കൊച്ചി: മഹാസമാധി ദിനത്തില്‍ ശ്രീനാരായണഗുരുദേവനെ ആക്ഷേപിച്ച്‌ സംസാരിച്ച എറണാകുളം ഡിസിസി പ്രസിഡന്റ്‌ വി.ജെ.പൗലോസ്‌ രാജിവെയ്‌ക്കണമെന്നും പരസ്യമായി മാപ്പ്‌ പറയണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എന്‍ഡിപി നോര്‍ത്ത്‌ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തില്‍നിന്നും കച്ചേരി ജംഗ്ഷനിലേക്ക്‌ പന്തംകൊളുത്തി പ്രകടനം നടത്തി. ശ്രീനാരായണ ധര്‍മ്മപ്രചാരണസഭ, എസ്‌എന്‍ഡിപി യോഗം പച്ചാളം, അയ്യപ്പന്‍കാവ്‌, പച്ചാളം നോര്‍ത്ത്‌, എറണാകുളം നോര്‍ത്ത്‌-വനിതാസംഘം യൂത്ത്മൂവ്മെന്റ്‌ എന്നീ ശ്രീനാരായണ സംഘടനകളിലെ നൂറുകണക്കിന്‌ ശ്രീനാരായണ ഗുരുദേവ ഭക്തര്‍ അണിനിരന്നു.

എളമക്കര 980-ാ‍ം നമ്പര്‍ എസ്‌എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പന്തംകൊളുത്തി പ്രകടനം നടത്തി. പ്രസിഡന്റ്‌ ഡി.പ്രഭാകരന്‍, വനിതാസംഘം പ്രസിഡന്റ്‌ ഗീത ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആലുവ: ശ്രീനാരായണഗുരുദേവനെ അവഹേളിച്ച്‌ സംസാരിച്ച കോണ്‍ഗ്രസ്‌ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ വി.ജെ.പൗലോസിനെതിരെ എസ്‌എന്‍ഡിപി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും പൗലോസിനെ നീക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ആലുവ നഗരത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ്‌ സി.വി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.എന്‍.ദിവാകരന്‍, എം.കെ.ശശി, കെ.എസ്‌.സ്വാമിനാഥന്‍, കെ.കെ.മോഹനന്‍, ആര്‍.കെ.ശിവന്‍, എ.ആര്‍.ഉണ്ണികൃഷ്ണന്‍, പി.എം.വേണു, കെ.കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

പുതിയ വാര്‍ത്തകള്‍

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.