Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രജിസ്ട്രേഷന്‍ വകുപ്പ്‌ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബര്‍ 31 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 10:29 pm IST
in Ernakulam

കൊച്ചി: ആധാരത്തില്‍ വില കുറച്ചു കാണിച്ചതിന്‌ രജിസ്‌റര്‍ ചെയ്ത അണ്ടര്‍വാല്യൂവേഷന്‍ കേസുകള്‍ക്ക്‌ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി രജിസ്ട്രേഷന്‍ വകുപ്പ്‌ പ്രഖ്യാപിച്ചു. 2012 മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക്‌ ഈ ആനുകൂല്യം ലഭിക്കും. ഡിസംബര്‍ 31 വരെയാണ്‌ പദ്ധതിയുടെ കാലാവധി.

പഞ്ചായത്ത്‌ പ്രദേശത്തുളളതും വിസ്തീര്‍ണ്ണം അഞ്ചു സെന്റില്‍ കുറവുളളതുമായ ആധാരങ്ങളെ പണമടയ്‌ക്കുന്നതില്‍ നിന്നും ഒഴിവാക്കി. അഞ്ചു സെന്റില്‍ താഴെയുളള വസ്തു മുനിസിപ്പല്‍ പ്രദേശത്താണെങ്കില്‍ 1000രൂപയും കോര്‍പ്പറേഷന്‍ പ്രദേശത്താണെങ്കില്‍ 2000 രൂപയും നക്രിയാല്‍ മതി. അഞ്ച്‌ സെന്റിനും പത്തു സെന്റിനും ഇടയ്‌ക്കാണ്‌ വസ്തുവിന്റെ വിസ്തീര്‍ണ്ണമെങ്കില്‍ പഞ്ചായത്ത്‌ പ്രദേശത്ത്‌ 1000രൂപയും മുനിസിപ്പാലിറ്റിയില്‍ 3000രൂപയും കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ 5000രൂപയുമാണ്‌ നിരക്കുകള്‍. ആധാരത്തില്‍ ഉള്‍പ്പെട്ട വസ്തു 10 സെന്റിനും 50 സെന്റിനും ഇടയ്‌ക്കാണെങ്കില്‍ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ യഥാക്രമം 2000, 5000, 10000 എന്നിങ്ങനെയാണ്‌ അടയ്‌ക്കേണ്ടത്‌.

വിസ്തീര്‍ണ്ണം 50 സെന്റിന്‌ മുകളിലാണെങ്കില്‍ ആധാരത്തിന്‌ നല്‍കികഴിഞ്ഞ സ്‌റാമ്പ്‌ ഡ്യൂട്ടിയുടെ നിശ്ചിത ശതമാനമാണ്‌ നല്‍കേണ്ടത്‌. ഇത്‌ പഞ്ചായത്തില്‍ രണ്ടു ശതമാനമോ 3000 രൂപയോ ഏതാണ്‌ കൂടുതല്‍ അതും മുനിസിപ്പാലിറ്റിയില്‍ നാലു ശതമാനമോ 7000 രൂപയോ ഏതാണ്‌ കൂടുതല്‍ അതും, കോര്‍പ്പറേഷന്‍ പ്രദേശത്ത്‌ ആറു ശതമാനവുമാണ്‌. അതില്‍തന്നെ ചുരുങ്ങിയ തുക യഥാക്രമം 3000രൂപ, 7000രൂപ, 12000രൂപ എന്നിങ്ങനെ നിശ്ചയിച്ചിട്ടുണ്ട്‌. ഇതില്‍ ശതമാനമാണോ തുകയാണോ കൂടുതല്‍ അതാണ്‌ അടക്കേണ്ടിവരിക.

റിപ്പോര്‍ട്ട്‌ ചെയ്ത കേസുകളില്‍ പദ്ധതി പ്രകാരമുള്ള കുറഞ്ഞതുക അടക്കണമെന്നാവശ്യപ്പെട്ട്‌ നോട്ടീസയച്ചു തുടങ്ങി. നോട്ടീസ്‌ കിട്ടുന്നവര്‍ ബന്ധപ്പെട്ട സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടു പണമടക്കുകയോ ജില്ല രജിസ്ട്രാര്‍ക്ക്‌ ഡി.ഡി.യായോ പണമടക്കാം. ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ രജിസ്ട്രാര്‍ ആഫീസുമായി ബന്ധപ്പെടണമെന്ന്‌ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ കെ.സി. മധു അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

പുതിയ വാര്‍ത്തകള്‍

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.