Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമതരുടെ യുദ്ധം വിജയിക്കില്ലെന്ന്‌ ലിബിയന്‍ പ്രസിഡന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2012, 09:21 pm IST
inWorld

മോസ്കോ: രാജ്യത്തിനെതിരെയുള്ള വിമതരുടെ യുദ്ധം വിജയിക്കില്ലെന്ന്‌ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദ്‌ വ്യക്തമാക്കി. ആയുധധാരികളായ സംഘടനകള്‍ രാജ്യത്തിനെതിരെ ഭീകരവാദം അഴിച്ചിട്ടിരിക്കുകയാണെന്നും അസദ്‌ കുറ്റപ്പെടുത്തി. 17 മാസമായി രാജ്യത്ത്‌ തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയില്‍ ഇതാദ്യമായാണ്‌ അസദ്‌ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്‌.

രാജ്യത്തിനെതിരെ യുദ്ധം നടത്തുന്നവര്‍ സമൂഹത്തിന്‌ സുപരിചിതരല്ല. യുദ്ധത്തിന്റെ അവസാനം അവര്‍ വിജയിക്കില്ലെന്നും അസദ്‌ മുന്നറിയിപ്പ്‌ നല്‍കി. തന്റെ സര്‍ക്കാരിനെ താഴെയിടാനുള്ളവിമതരുടെ നീക്കം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്ന്‌ ആഗസ്റ്റില്‍ അസദ്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വടക്ക്‌ കിഴിക്കന്‍ പ്രവിശ്യയില്‍ വ്യാഴാഴ്‌ച്ചയുണ്ടായ അക്രമത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയന്‍ ആസ്ഥാനത്തുനിന്നും ഇന്നലെ 25 ഓളം പേരെ ആയുധധാരികളായ ഒരുകൂട്ടംപേര്‍ തട്ടിക്കൊണ്ടുപായതായി സ്റ്റേറ്റ്‌ ടെലിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദേശികളുടെ ഇടപെടല്‍മൂലമുള്ള മാറ്റങ്ങള്‍ രാജ്യത്ത്‌ നടപ്പാകില്ലെന്നും അസദ്‌ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം രാഷ്‌ട്രീയ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തെ അക്രമങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത്‌ ഇപ്പോഴുള്ള സ്ഥിതിഗതികള്‍ ആവര്‍ത്തിക്കരുതെന്നും വിമതരുമായിട്ടുള്ള ചര്‍ച്ചകള്‍ ഇനിയും വഴിതുറന്ന്‌ കിട്ടുമെന്നും അസദ്‌ പറഞ്ഞു. പ്രതിപക്ഷവുമായുള്ള ചര്‍ച്ചകള്‍ക്ക്‌ താന്‍ തയ്യാറാണ്‌. എന്നാല്‍ ആയുധമുപയോഗിച്ചുള്ള ഇവരുടെ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അസദ്‌ പറഞ്ഞു. അസദ്‌ ഭരണകൂടത്തിനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ അറുപതിലധികം രാജ്യങ്ങള്‍ ഹേഗില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

അതേസമയം, ലിബിയയില്‍ വിമത തീവ്രവാദി സംഘങ്ങളുടെ താവളങ്ങളില്‍ പ്രതിഷേധക്കാരുടെ ആക്രമണം .യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമണത്തില്‍ പ്രതിഷേധിച്ച സര്‍ക്കാര്‍ അനൂകൂലികളാണ്‌ തീവ്രവാദ സംഘങ്ങളുടെ താവളങ്ങള്‍ ആക്രമിച്ചത്‌. ബെന്‍ഗാസിയിലെ അന്‍സാര്‍ അല്‍ ഷെയറെയ തീവ്രവാദ സംഘത്തിന്റെ താവളത്തിലേക്ക്‌ ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ തീവ്രവാദികളെ തുരത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

പുതിയ വാര്‍ത്തകള്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.