Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിവാദ സിനിമയ്‌ക്കെതിരെ പാക് ടി.വിയില്‍ യു.എസ് പരസ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2012, 04:47 pm IST
inWorld

വാഷിങ്ങ്ടണ്‍: മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീം എന്ന വിവാദ സിനിമയുടെ ഉള്ളടക്കത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന അമേരിക്കയുടെ പരസ്യം പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങി. പരസ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണും സിനിമയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്‌.

30 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള പരസ്യം പാക്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന്‌ 70,000 ഡോളര്‍ ചെലവായതായി അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ വക്താവ്‌ വിക്ടോറിയ ന്യൂലാന്റ്‌ അറിയിച്ചു. അമേരിക്ക മതവികാരങ്ങളെ മാനിക്കുന്നതായും യു.എസ്‌ സര്‍ക്കാരിന്‌ വിവാദ സിനിമയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നു. പാക്കിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പാക്‌ ജനതയെ ബോധവത്ക്കരിക്കാന്‍ മികച്ച മാര്‍ഗ്ഗമായതുകൊണ്ടാണ്‌ പരസ്യം സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചതെന്നും വിക്ടോറിയ ന്യൂലാന്റ് പറഞ്ഞു.

ഇതിനിടെ പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്‌ പൗരന്‍മാരോട്‌ അമേരിക്ക മുന്നറിയിപ്പ്‌ നല്‍കി. കൂടാതെ ടുണീഷ്യ,ലിബിയ,ലെബനന്‍,സുഡാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഈയാഴ്‌ച്ച മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഒരാഴ്‌ച്ചയായി തുടരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണിത്‌. അമേരിക്ക , ബ്രിട്ടണ്‍, ഫ്രഞ്ച്‌ എംബസികള്‍ക്ക്‌ മുമ്പില്‍ ആയിരക്കണക്കിന്‌ പ്രധിഷേധക്കാരാണ്‌ പ്രകടനങ്ങളുമായെത്തിയത്‌. പിന്നീടിത്‌ അക്രമങ്ങള്‍ക്കും വഴിതെളിച്ചു.

പോലീസുകാരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ക്ക്‌ പരിക്കേറ്റു. യു.എസ്‌ കോണ്‍സുലേറ്റ്‌ കൊല്ലപ്പെട്ടതില്‍ ലിബിയ ഖേദം പ്രകടിപ്പിച്ചു. യുഎസ്‌ സ്റ്റേറ്റ്‌ ഡപ്യൂട്ടി സെക്രട്ടറി വില്യം ബണ്‍സിന്റെ ലിബിയന്‍ സന്ദര്‍ശനവേളയിലാണ്‌ ലിബിയന്‍ നേതാക്കള്‍ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചത്‌. അദ്ദേഹം ലിബിയന്‍ പ്രധാനമന്ത്രി മുസ്തഫ ഷഗോറുമായും കൂടിക്കാഴ്‌ച്ച നടത്തി.

വിവാദ സിനിമക്കെതിരെയും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച്‌ മാസികക്കെതിരെയും ടെഹ്‌റാനിലെ ഫ്രഞ്ച്‌ എംബസിക്ക്‌ മുന്നില്‍ നൂറുകണക്കിന്‌ ഇറാന്‍കാര്‍ പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

India

കട വാടകയ്‌ക്കെടുത്ത് ഇസ്ലാമിസ്റ്റുകളുടെ കൂട്ട നിസ്ക്കാരം ; ഹിന്ദുക്കൾ സംഘടിച്ചെത്തിയതോടെ നിസ്ക്കാരത്തിനിരുന്നവർ ഓടി രക്ഷപെട്ടു

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഇനി സഹകരണ സംഘങ്ങള്‍ വഴിയില്ലെന്ന് സര്‍ക്കാര്‍

Kerala

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

പുതിയ വാര്‍ത്തകള്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.