Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൃദ്ധമാതാവിനെ പുറത്താക്കി വീട്‌ ഇടിച്ചുനിരത്തിയ മകനെതിരെ കോടതി കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 10:08 pm IST
in Ernakulam

മരട്‌: വയോധികയായ വൃദ്ധയെ പുറത്താക്കി അവര്‍ താമസിച്ചിരുന്ന വീട്‌ ഇടിച്ചുനിരത്തിയ സംഭവത്തില്‍ മകനെതിരെ കോടതി കേസെടുത്തു. മരട്‌ ബിടിസി റോഡിലാണ്‌ സംഭവം. തനിക്കുകൂടി അവകാശപ്പെട്ട സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയിരുന്ന രോഗികൂടിയായ മരട്‌ തോഷ്ണാശേരി വിരോണി എന്ന 82കാരിയായ വൃദ്ധമാതാവിനാണ്‌ സ്വന്തം മകനില്‍നിന്നും ഈ ദുരനുഭവം. ഗുണ്ടകളെ ഇറക്കി വീട്‌ കയ്യേറുകയും സ്വന്തം അമ്മയെ പുറത്താക്കി വീട്‌ തകര്‍ക്കുകയും ചെയ്തതിന്‌ മകന്‍ ജോസഫി(58)നെതിരെയാണ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി കേസെടുത്തത്‌. പ്രൊട്ടക്ഷന്‍ ഓഫ്‌ വുമണ്‍ ഫ്രം ഡൊമസ്റ്റിക്‌ വയലന്‍സ്‌ ആക്ട്‌ 12-ാ‍ം വകുപ്പ്‌ പ്രകാരമാണ്‌ കോടതിയുടെ നടപടി.

വരോണിയും ഭര്‍ത്താവ്‌ റാഫേലും മക്കളും ഒന്നിച്ച്‌ താമസിച്ചിരുന്നതാണ്‌ തോഷ്ണാശ്ശേരി എന്ന തറവാട്‌ വീട്‌. വൈറ്റില ലാന്റ്‌ ട്രൈബ്യൂണലില്‍നിന്നും പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കുടികിടപ്പായി ലഭിച്ച സ്ഥലത്താണ്‌ അഞ്ച്‌ പെണ്‍മക്കളും മകന്‍ ജോസഫും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്‌. ഇതിനിടെ അച്ഛന്‍ റാഫേല്‍ മരണമടഞ്ഞു. വീടും പുരയിടവും ആറ്‌ മക്കള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെങ്കിലും ഇവ ഒറ്റയ്‌ക്ക്‌ കൈക്കലാക്കാന്‍ മകന്‍ ശ്രമിച്ചുവന്നിരുന്നതായി വൃദ്ധമാതാവ്‌ വിരോണി പറയുന്നു. ഇതിനെ എതിര്‍ത്ത തന്നേയും മറ്റ്‌ മക്കളേയും മകന്‍ ജോസഫ്‌ നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ഈ പുരയിടത്തില്‍ സ്വന്തമായി ജോസഫ്‌ ഒരു ഇരുനില കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. സമീപത്ത്‌ തന്നെയുള്ള പഴയ തറവാട്ട്‌ വീട്ടില്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന മാതാവിനെ പുറത്താക്കിയാണ്‌ വീട്‌ തകര്‍ത്തത്‌. വിരോണിയുടെ നിലവിളികേട്ട്‌ സ്ഥലത്തെത്തിയ പരിസരവാസികള്‍ വിവരം അറിയിച്ച്‌ നഗരസഭാ ചെയര്‍മാനും മറ്റും സ്ഥലത്തെത്തി പ്രശ്നത്തിലിടപെട്ടു. തുടര്‍ന്ന്‌ തിങ്കളാഴ്ചയാണ്‌ അഡ്വ. ഷെറി ജെ.ജോസഫ്‌ മുഖാന്തിരം മജിസ്ട്രേറ്റ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുകയും മകന്‍ ജോസഫിനും മറ്റുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.