Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാതൃക മത്സ്യഗ്രാമം: ആദ്യഘട്ടത്തില്‍ 226 വീടുകള്‍ പണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2012, 10:07 pm IST
in Ernakulam

കൊച്ചി: ചെല്ലാനം മാതൃക മത്സ്യ ഗ്രാമം പദ്ധതിയിലുള്‍പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക്‌ വീട്‌ നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സഹായം ആദ്യഘട്ടത്തില്‍ 226 കുടുംബങ്ങള്‍ക്ക്‌ നല്‍കും. സാമ്പത്തിക സഹായം ലഭിക്കേണ്ട 226 കുടുംബങ്ങളുടെ നറുക്കെടുപ്പ്‌ ഇന്നലെ ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പൂര്‍ത്തിയാക്കി.

ചെല്ലാനം മാതൃക മത്സ്യഗ്രാമം ഭവന നിര്‍മാണത്തിന്‌ അര്‍ഹരായവരുടെ കരട്‌ ലിസ്റ്റില്‍ 496 കുടുംബങ്ങളാണുള്ളത്‌. ഇതില്‍ രോഗികള്‍, വിധവകള്‍ തുടങ്ങിയവര്‍ക്കായി 10 ശതമാനം വീടുകള്‍ മാറ്റിവെച്ചിട്ടുണ്ട്‌. ഇതിനു പുറമെ ചെല്ലാനം ഫിഷര്‍മെന്‍ കോളനി പദ്ധതിയിലുള്‍പെടുത്തി ഫിഷറീസ്‌ വകുപ്പ്‌ നേരിട്ട്‌ 33 വീടുകളും നിര്‍മിച്ച്‌ നല്‍കുന്നുണ്ട്‌. മാതൃക മത്സ്യഗ്രാമം പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക്‌ വീട്‌ വയ്‌ക്കുന്നതിന്‌ 2.5 ലക്ഷം രൂപയാണ്‌ സഹായം നല്‍കുന്നത്‌. രണ്ട്‌ സെന്റ്‌ ഭൂമിയുള്ളവര്‍ക്കാണ്‌ നിലവില്‍ വീട്‌ വെയ്‌ക്കുന്നതിന്‌ സാമ്പത്തിക സഹായം ഫിഷറീസ്‌ വകുപ്പ്‌ മുഖേന നല്‍കുന്നത്‌. വീടിന്റെ വിസ്തീര്‍ണം 350 ചതുരശ്ര അടിയില്‍ അധികരിക്കാന്‍ പാടില്ലെന്ന്‌ യോഗത്തില്‍ തീരുമാനിച്ചു. അനുവദിക്കുന്ന തുക മൂന്ന്‌ തവണകളായി നല്‍കും.

പഴയകിയ വീട്‌ പൊളിച്ച്‌ നീക്കി പുതിയ വീടിന്‌ അടിത്തറയ്‌ക്കുള്ള നിര്‍മാണസാധനങ്ങള്‍ ഇറക്കുന്ന ഘട്ടത്തില്‍ ആദ്യതവണത്തെ ഗഡു നല്‍കും. രണ്ടാം ഗഡു വീടിന്റെ നിര്‍മാണം പുരോഗമിക്കുന്ന ഘട്ടത്തിലും മൂന്നാം ഗഡു നിര്‍മാണം പൂര്‍ത്തീകരിച്ചതിനു ശേഷവുമാണ്‌ നല്‍കുക. സഹായം നേരിട്ട്‌ നല്‍കുന്നതിന്‌ പകരം തൊഴിലാളികളുടെ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭവന നിര്‍മാണത്തിനായി ഫിഷറീസ്‌ വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിച്ച്‌ കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ പദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു.

നറുക്കെടുപ്പ്‌ മുഖേന ആദ്യഘട്ടത്തില്‍ വീട്‌ നിര്‍മാണത്തിന്‌ സഹായം ലഭിക്കുന്നതിന്‌ അര്‍ഹരായവരുടെ പട്ടിക 24ന്‌ ഫിഷറീസ്‌ വകുപ്പ്‌ പ്രസിദ്ധീകരിക്കും. പട്ടിക വന്നശേഷം തൊഴിലാളികളുമായി കരാറൊപ്പിട്ട്‌ ഉടന്‍ തന്നെ പണം കൈമാറണമെന്ന്‌ എം.എല്‍.എ നിര്‍ദ്ദേശിച്ചു. ആദ്യഘട്ടത്തില്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മിക്കുന്ന 226 വീടുകളുടേയും നിര്‍മാണം ഈ സാമ്പത്തിക വര്‍ഷംതന്നെ പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന്‌ ഉദ്യോഗസ്ഥതലത്തില്‍ പരിശോധന നടത്തി ജില്ലാതല കമ്മിറ്റിയെ അറിയിക്കും. ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ കമ്മറ്റിയാണ്‌ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. ഇതിനു പുറമെ ഉദ്യോഗസ്ഥരും ചെല്ലാനം പഞ്ചായത്ത്‌ പ്രസിഡന്റുമുള്‍പെടുന്ന മെമ്പര്‍മാരുമാണ്‌ കമ്മിറ്റിയിലുള്ളത്‌.

യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌, ചെല്ലാനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.തങ്കപ്പന്‍, എ.കെ.വിശ്വംഭരന്‍, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ.ജോര്‍ജ്ജ്കുട്ടി, മറ്റു കമ്മിറ്റി മെംബര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.