Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില ഹബ്ബ്‌ റോഡ്‌ തകര്‍ന്നു; ഇന്ന്‌ ഉപരോധസമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2012, 10:29 pm IST
in Ernakulam

വൈറ്റില: മൊബിലിറ്റി ഹബ്ബിലേക്കുള്ള റോഡ്‌ തകര്‍ന്നത്‌ വാഹനയാത്രികരേയും വഴിയാത്രക്കാരേയും ദുരിതത്തിലാക്കി. വൈറ്റില-എരൂര്‍ റോഡിന്റെ മൊബിലിറ്റി ഹബ്ബ്‌ വരെയുള്ള അരക്കിലോമീറ്ററോളം ഭാഗമാണ്‌ പൂര്‍ണ്ണമായും തകര്‍ന്ന്‌ വാഹനഗതാഗതവും കാല്‍നട യാത്രയും ദുഃസഹമായിരിക്കുന്നത്‌. ജംഗ്ഷനില്‍നിന്നും നൂറുകണക്കിന്‌ ബസ്സുകളാണ്‌ ഈ റോഡുവഴി ഹബ്ബിലേക്ക്‌ പ്രവേശിക്കുന്നത്‌. ബസ്‌ കയറുന്നതിനായി കാല്‍നടയായും മറ്റും നിരവധിപേര്‍ എത്തുന്നതും ഈ റോഡില്‍ കൂടിയാണ്‌. തകര്‍ന്ന റോഡില്‍ക്കൂടി വാഹനങ്ങള്‍ പാഞ്ഞുപോകുമ്പോള്‍ പൊടിശല്യം അതിരൂക്ഷമായിരിക്കുകയാണ്‌.

ഹബ്ബ്‌ ഉദ്ഘാടനം കഴിഞ്ഞ്‌ രണ്ടുമാസത്തിനകംതന്നെ റോഡ്‌ തകര്‍ന്ന്‌ തുടങ്ങി. മഴക്കാലം ആരംഭിച്ചതോടെ കുഴികള്‍ വലുതാവുകയും ചെളി നിറയുകയും ചെയ്തു. മഴ പിന്‍വാങ്ങിയതോടെയാണ്‌ ടാറിംഗ്‌ ഇളകിപ്പോവുകയും പൊടിശല്യം രൂക്ഷമാവുകയും ചെയ്തിരിക്കുന്നത്‌. റോഡിന്റെ ദുരവസ്ഥകാരണം ഓട്ടോറിക്ഷകളും മറ്റും ഈ റോഡുവഴിയുള്ള ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയാണ്‌. പൊടിശല്യം കാരണം ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമാണ്‌.

തകര്‍ന്ന റോഡ്‌ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നതായി ബസ്‌ ഉടമസ്ഥരുടെ സംഘടനയും വ്യാപാരികളും പറയുന്നു. എന്നാല്‍ റോഡ്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലായതിനാല്‍ തങ്ങള്‍ക്ക്‌ ഇടപെടാന്‍ നിര്‍വാഹമില്ലെന്നാണ്‌ മൊബിലിറ്റി ഹബ്ബ്‌ അധികൃതര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌. ടാറിംഗ്‌ പൂര്‍ണ്ണമായും ഇളകിപ്പോയ റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്യണമെന്ന ആവശ്യം ഇതിനിടെ ഉയര്‍ന്നുവന്നിട്ടുണ്ട്‌.

വൈറ്റില ഹബ്ബില്ലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന്‌ ഹബ്ബ്‌ റോഡ്‌ ഉപരോധിക്കും. വ്യാപാരി വ്യവസായ സമിതി, ബസ്‌ ഓപ്പറേറ്റേഴ്സ്‌ സംഘടനകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ജനകീയ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ ഉപരോധസമരം സംഘടിപ്പിക്കുക. റോഡ്‌ ഉടന്‍ ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ഹബ്ബ്‌ ബഹിഷ്കരിക്കുന്നത്‌ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.