Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നടപടി വര്‍ഗ്ഗീയപ്രശ്നമാക്കി മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2012, 11:17 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തിയില്‍ ബോധപൂര്‍വമായ സംഘര്‍ഷം അഴിച്ചുവിടുവാന്‍ ഒരു വിഭാഗം ബോധപൂര്‍വമായ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌.

കഴിഞ്ഞയാഴ്ച പള്ളുരുത്തി എസ്ഡിപിവൈ സ്കൂളില്‍ അച്ചടക്ക ലംഘനം നടത്തിയതിന്‌ നാല്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ്‌ കേസും സ്കൂളില്‍നിന്ന്‌ സസ്പെന്‍ഷനും നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെ ചരടുവലി നടത്തി വിഷയം ആളിക്കത്തിക്കാന്‍ ഒരു വിഭാഗം ആസൂത്രിതനീക്കം നടക്കുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിരിക്കുന്നത്‌. പള്ളുരുത്തി ശ്രീഭവാനീശ്വരക്ഷേത്രത്തോടനുബന്ധമായാണ്‌ എസ്ഡിപിവൈ സ്കൂളും മറ്റ്‌ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത്‌. സ്കൂളില്‍നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട്‌ രംഗത്തുവന്നിരിക്കുന്ന്‌ വര്‍ഗീയവാദം ഉയര്‍ത്തിയാണെന്ന്‌ വിദ്യാര്‍ത്ഥികളുടെ പക്ഷം പിടിക്കുന്നവരുടെ ന്യായവാദത്തെ ചോദ്യംചെയ്യപ്പെടുകയാണ്‌.

സഹപാഠികളുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുമാണ്‌. കുട്ടികള്‍ തമ്മിലുള്ള പ്രശ്നം ആദ്യം തന്നെ പരസ്പരം സംസാരിച്ചുതീര്‍ക്കുന്നതിന്‌ പകരം ഇവരുടെ പക്ഷംപിടിച്ച്‌ രംഗത്തുവന്നവര്‍ കൂടുല്‍ പ്രകോപനപരമായ കാര്യങ്ങള്‍ ഉയര്‍ത്തി പ്രശ്നം വഷളാക്കുകയായിരുന്നുവെന്ന്‌ ചൂണ്ടക്കാണിക്കപ്പെടുന്നു.

ഇതിനിടയില്‍ സഹപാഠിയെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ ജുവനെയില്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരം ചാര്‍ജ്‌ ചെയ്തതും അക്രമമുണ്ടാക്കിയവരെ സംരക്ഷിച്ചവരെ ചൊടിപ്പിച്ചിരിക്കുകയാണ്‌. പള്ളുരുത്തിയില്‍ ആയിരക്കണക്കിന്‌ വരുന്ന വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു ഹിന്ദു സ്ഥാപനത്തിനെതിരെ ബോധപൂര്‍വമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സ്ഥാപനത്തിനെതിരെ ബോധപൂര്‍വമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ സ്ഥാപനത്തിന്റെ യശസ്സിന്‌ കളങ്കം വരുത്തുന്നതിനും ശ്രമം നടന്നുവരുന്നുണ്ട്‌. ഇതിന്‌ പിന്നില്‍ തീവ്രവാദ രാഷ്‌ട്രീയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ തുടക്കത്തിലുണ്ടായേക്കാവുന്ന കുഴപ്പങ്ങള്‍ ഒഴിവാക്കപ്പെട്ടുവെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമാണെന്ന്‌ പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.