Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഓഫീസേഴ്സ്‌ അസോസിയേഷന്‍ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:36 pm IST
in Ernakulam

അങ്കമാലി: ആള്‍ ഇന്ത്യ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഓഫീസേഴ്സ്‌ അസോസിയേഷന്റെ 22-ാ‍മത്‌ ദേശീയസമ്മേളനം നെടുമ്പാശ്ശേരി ഫ്ലോറ എയര്‍പോര്‍ട്ട്‌ ഹോട്ടലില്‍ നടന്നു. പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ചെയര്‍മാനും, മാനേജിംഗ്‌ ഡയറക്ടറുമായ കെ. ആര്‍ കമ്മത്ത്‌ ?ദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച്‌ ശ്രീമാന്‍ കാമത്ത്‌ ഹ്രസ്വമായി പരാമര്‍ശിച്ചു. 8 ലക്ഷ സേവിംഗ്സ്‌ അക്കൗണ്ട്‌ എന്ന ലക്ഷ്യം ഈ മാസം തന്നെ പൂര്‍ത്തീകരിക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലുള്ള 62000 ജീവനക്കാര്‍ക്ക്‌ പുറമേ, കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിന്‌ ബാങ്ക്‌ തീരുമാനിച്ചിട്ടുണ്ട്‌. എന്ന്‌ അദ്ദേഹം അറിയിച്ചു.വിദ്യാഭ്യാസ ലോണ്‍ എടുത്ത്‌ പഠിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പി.എന്‍.ബി.യില്‍ നിയമിതമായാല്‍ ഘട്ടം ഘട്ടമായി വിദ്യാഭ്യാസ വായ്‌പ ഇളവു ചെയ്തു നല്‍കുന്ന ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഓഫീസേഴ്സ്‌ അസോസിയേഷന്റെ അസി. ജനറല്‍ സെക്രട്ടറിയും, സ്വാഗത സംഘം കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനറുമായ ജോസ്സ്‌ പാറേക്കാട്ടില്‍ സ്വാഗതം ആശംസിച്ചു. അസോസിയേഷന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായുള്ള സൗജന്യ ഡയാലിസിസ്‌ പദ്ധതിയ്‌ക്ക്‌ 1,00,000/- രൂപയുടെ ധനസഹായം വേദിയില്‍ വച്ച്‌ കൈമാറി. അസോസിയേഷന്റെ ആള്‍ ഇന്‍ഡ്യ പ്രസിഡന്റ്‌ അസ്സീസ്സ്‌ സെന്‍ അദ്ധ്യക്ഷത വഹിച്ചസമ്മേളനത്തില്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ എറണാകുളം സര്‍ക്കിള്‍ മേധാവി കെ.വി. രാജേഷ്‌ ആശംസാ പ്രസംഗം നടത്തി. ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ആന്റ്‌ ടെക്നോളജീസ്‌ ചെയര്‍മാനും അകആഛഇ യുടെ ആള്‍ ഇന്‍ഡ്യ സീനിയര്‍ വൈസ്‌ പ്രസിഡന്റുമായ പി.വി. മാത്യു കൃതഞ്ജത രേഖപ്പെടുത്തി. തുടര്‍ന്ന്‌ നടന്ന പ്രതിനിധി സമ്മേളനത്തില്‍ അസോസിയേഷന്റെ ആള്‍ ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി കെ.ഡി.ഖേര പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്ന്‌ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടുകൂടി സമ്മേളനം സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.