Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിലിണ്ടര്‍ 6 എണ്ണമാക്കി നിജപ്പെടുത്തല്‍ വീട്ടമ്മമാര്‍ പ്രക്ഷോഭത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:32 pm IST
in Ernakulam

കൊച്ചി: ഉപഭോക്താക്കള്‍ക്കുള്ള പാചകവാതകസിലിണ്ടറുകള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 6 എണ്ണമാക്കിനിജപ്പെടുത്തുകയും, കൂടുതല്‍ വാങ്ങുന്നസിലിണ്ടറുകള്‍ക്ക്‌ അധികവില നിശ്ചയിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധച്ച്‌ വീട്ടമ്മമാര്‍ ഒന്നടങ്കം പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നു.

പ്രക്ഷോഭത്തെക്കുറിച്ച്‌ വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകള്‍ യോഗം ചേര്‍ന്ന്‌ ചര്‍ച്ചനടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.

കേന്ദ്രസര്‍ക്കാര്‍ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ വ്യാപകമായ പ്രതിഷേധവും, രാഷ്‌ട്രീയപാര്‍ട്ടികളില്‍നിന്നുള്ള എതിര്‍പ്പും ശക്തമായതിനാല്‍ ആശ്വാസകരമായ ഇളവുകള്‍ ഉണ്ടയേക്കുമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. അതിനാല്‍ അല്‍പം കൂടി കാത്തശേഷമായിരിക്കും വീട്ടമ്മമാരുടെ സമര പ്രഖ്യാപനം ഉണ്ടാവുക.

അഞ്ച്‌ അംഗകുടുംബത്തിന്‌ പ്രതിമാസം ഒരു എല്‍പിജി സിലിണ്ടര്‍ അനിവാര്യമാണെന്നിരിക്കെ തികച്ചും ഏകപക്ഷീയമായി ഒരു കൊല്ലത്തേക്ക്‌ 6 സിലിണ്ടറുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന്‌ തീരുമാനിക്കുകയും, അധികം ഉപയോഗിക്കുന്നതിന്‌ കൂടിയ വിലനല്‍കണമെന്ന്‌ നിശ്ചയിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി എണ്ണക്കമ്പനികള്‍ക്ക്‌ ലാഭമുണ്ടാക്കികൊടുക്കുക എന്നത്‌ മാത്രമാണ്‌ ലക്ഷ്യമാക്കുന്നത്‌.

എണ്ണകമ്പനികളുടെ നഷ്ടക്കണക്ക്‌ രാജ്യത്തെ ജനങ്ങള്‍ ഇനിയും വിശ്വാസത്തിലെടുത്തിട്ടില്ല. വിവിധ സ്പോണ്‍സര്‍ഷിപ്പുകളും, ധൂര്‍ത്തും എണ്ണകമ്പനികളുടെ സ്ഥിരം ഏര്‍പ്പാടാണുതാനും.

ഒരു കൊല്ലം രണ്ടോ മൂന്നോസിലിണ്ടറുകള്‍ മാത്രം അധികവിലക്കും (സബ്ഡിസിയില്ലാതെ) ബാക്കിയുള്ളവ (9-10 എണ്ണം) സബ്സിഡി നിരക്കില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്നതുപോലെയും നിജപ്പെടുത്തണമെന്നാണ്‌ വീട്ടമ്മമാര്‍ പറയുന്നത്‌.

ഏതുവിധം ഉപയോഗിച്ചാലും ഒരു കൊല്ലം കിട്ടുന്ന സിലിണ്ടറുകള്‍ 6 എണ്ണം 7 മാസത്തിലധികം ഉപയോഗിക്കാനാവില്ലെന്ന്‌ വീട്ടമ്മമാര്‍ പറയുന്നു. ബാക്കി 5 മാസത്തെ ഉപയോഗത്തിന്‌ ബദല്‍മാര്‍ഗ്ഗങ്ങളൊന്നും ഇല്ല. കൂടിയവില, മാസംതോറും സര്‍ക്കാര്‍ നിശ്ചയിക്കുന്നത്‌ നല്‍കിവേണം ഉപഭോക്താക്കള്‍ക്ക്‌ സിലിണ്ടര്‍ വാങ്ങി ഉപയോഗിക്കാന്‍.

ഭക്ഷണം പാകം ചെയ്യാന്‍ സാധാരണക്കാര്‍ക്കുള്ള ഏക ആശ്രയമായ എല്‍പിജി സിലിണ്ടര്‍ ലഭ്യതതാങ്ങാനാവാത്തവിധം അന്യമാക്കപ്പെടുന്നുവെന്നതിരിച്ചറിവാണ്‌ വീട്ടമ്മമാരെ തെരുവിലിറക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.