Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്ന്‌ വ്യാപക ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2012, 10:32 am IST
inErnakulam

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ ലിറ്ററിന്‌ 5 രൂപ വില വര്‍ധിപ്പിച്ച നടപടിയില്‍ കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ അടിയന്തര സെക്രട്ടറിയേറ്റ്‌ യോഗം ചേര്‍ന്ന്‌ ശക്തമായി പ്രതിഷേധിച്ചു. വിലവര്‍ധനവ്‌ ഉടന്‍ പിന്‍വലിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്തു. ഡീസല്‍ വില വര്‍ധനവ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ ഹോട്ടല്‍ മേഖലയെയാണ്‌. കൂടാതെ കമേര്‍സ്യല്‍ ഗ്യാസിന്റെ വില അടിക്കടി എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ ഹോട്ടല്‍ മേഖലയ്‌ക്ക്‌ താങ്ങാവുന്നതിലും അപ്പുറമാണ്‌. കേരളത്തിലെ ഹോട്ടല്‍വ്യവസായം മറ്റ്‌ സംസ്ഥാനങ്ങളില്‍നിന്നും വരുന്ന അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, ഇറച്ചി എന്നിവയെ ആശ്രയിച്ചാണ്‌ നടത്തിക്കൊണ്ടുപോകുന്നത്‌. ഇവയുടെ വില വര്‍ധനവ്‌ ഇപ്പോള്‍ തന്നെ പല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടല്‍മേഖലയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകും. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ്‌ മൂലം ഭക്ഷ്യവസ്തുക്കളുടെ വില വില വര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകള്‍ നിര്‍ബന്ധിതരാകുമെന്ന്‌ പ്രസിഡന്റ്‌ ജി.സുധീഷ്കുമാര്‍, ജനറല്‍സെക്രട്ടറി ജോസ്‌ മോഹന്‍ എന്നിവര്‍ അറിയിച്ചു.

കൊച്ചി: അവശ്യ സാധനങ്ങളുടെ വില വര്‍ധനയ്‌ക്ക്‌ കാരണമാകുന്ന ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്നും സബ്സിഡിയോടെയുള്ള പാചക വാതക സിലിണ്ടര്‍ വര്‍ഷത്തില്‍ ആറ്‌ എണ്ണമായി പരിമിതപ്പെടുത്താനുള്ള നടപടികള്‍ ഉപേക്ഷിക്കണമെന്നും എറണാകുളം ജില്ലാ റെസിഡന്റ്സ്‌ അസോസിയേഷന്‍സ്‌ അപക്സ്‌ കൗണ്‍സില്‍ (എഡ്രാക്ക്‌) സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉദയംപേരൂര്‍ പാചകവാതക പ്ലാന്റ്‌ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എഡ്രാക്ക്‌ പ്രസിഡന്റ്‌ പി.രംഗദാസപ്രഭു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അജിത്‌ കുമാര്‍, ഭാരവാഹികളായ ഡി.ജി.സുരേഷ്‌, കെ.എ.ഫ്രാന്‍സിസ്‌, പി.പത്മരാജന്‍, ജോസ്‌ വിതയത്തില്‍, എ.എ.അബ്ദുള്‍ റഷീദ്‌, എം.ടി.വര്‍ഗീസ്‌, ടി.എസ്‌.മാധവന്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചി: ഡീസലിനും പാചകവാതകത്തിനും വില കുത്തനെ ഉയര്‍ത്തി സാധാരണക്കാരന്റെ നടുവൊടിക്കുന്ന നടപടി പിന്‍വലിക്കണമെന്ന്‌ സംസ്ഥാന ഉപഭോക്തൃ ക്ഷേമസമിതി ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലുമുള്ള വില വര്‍ധനവുകൊണ്ട്‌ പൊറുതിമുട്ടിയിരിക്കുന്ന സാധാരണക്കാരന്‌ ഈ വില വര്‍ധനവ്‌ താങ്ങാനാവാത്തതാണ്‌. ഡീസല്‍ വില വര്‍ധനവ്‌ കൊണ്ടുണ്ടാകുന്ന അധിക വില്‍പ്പന നികുതി കേരള സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇത്‌ സംബന്ധിച്ച നിവേദനങ്ങള്‍ സമിതി പ്രസിഡന്റ്‌ അഡ്വ.മാത്യു പോള്‍ പ്രധാനമന്ത്രി, പെട്രോളിയം വകുപ്പ്‌ മന്ത്രി, മുഖ്യമന്ത്രി എന്നവര്‍ക്കയച്ചു.

മട്ടാഞ്ചേരി: ഡീസല്‍വിലവര്‍ധനവ്‌ സംസ്ഥാനത്തെ വ്യവസായ- വാണിജ്യമേഖലയെ ദോഷകരമായി ബാധിക്കുമെന്ന്‌ ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കോമേഴ്സ്‌ ഇന്‍ഡസ്ട്രി പ്രസിഡന്റ്‌ പി.എല്‍.പ്രകാശ്‌ ജെയിംസ്‌ പറഞ്ഞു. എമെര്‍ജിംഗ്‌ കേരള പോലുള്ളനിക്ഷേപസംഗമം നടക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഡീസല്‍ വിലവര്‍ധന തിരിച്ചടിയായി മാറ്റും. വില വര്‍ധന ആവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഡീസല്‍ വില വര്‍ധനവ്‌ പിന്‍വലിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ പ്രകാശ്‌ ജെയിംസ്‌ സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.