Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡീസല്‍ വിലവര്‍ധന: ജില്ലയില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2012, 09:12 pm IST
in Ernakulam

കൊച്ചി: അന്യായമായ ഡീസല്‍ വിലവര്‍ധനയില്‍ ജില്ലയിലെങ്ങും വ്യാപക പ്രതിഷേധം. ബിജെപി യുവമോര്‍ച്ച ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച്‌ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.

ഡീസല്‍ വിലവര്‍ധനവും പാചകവാതകത്തിന്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്‌ നേരെയുള്ള ഭരണകൂടത്തിന്റെ വെല്ലുവിളിയാണെന്ന്‌ ബിഎംഎസ്‌ ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ട്‌ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, ഇതിന്റെ ഭാഗമായി ഇന്ന്‌ എല്ലാ മേഖലാ, പഞ്ചായത്ത്‌, യൂണിറ്റ്‌ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന്‌ യോഗം അറിയിച്ചു. ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌, അഡ്വ. കെ.സി.മുരളീധരന്‍, കെ.എസ്‌.അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ നേതാക്കളും പി.ആര്‍.ഉണ്ണികൃഷ്ണന്‍, പി.എസ്‌.വേണുഗോപാല്‍, സി.എസ്‌.സുനില്‍, എം.എം.രമേഷ്‌, കെ.വി.മധുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൊച്ചി: അഴിമതി ആഭരണമാക്കിയും വിലക്കയറ്റം ആയുധമാക്കിയും ജനദ്രോഹ നയങ്ങളുടെ കാര്യത്തില്‍ സര്‍വ്വകാല റെക്കോര്‍ഡായി മാറിയിരിക്കുകയാണ്‌ മന്‍മോഹന്‍സിംഗ്‌ ഗവണ്‍മെന്റെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ.തോമസ്‌ പ്രസ്താവിച്ചു. ഡീസല്‍ വിലവര്‍ധനവിനെതിരെ ബിജെപി സംഘടിപ്പിച്ച ബിഎസ്‌എന്‍എല്‍ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക്‌ ശാപവും ഭാരവുമായി മാറിയിരിക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ച്‌ മുന്നോട്ടുപോകുകയാണ്‌, അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌ കുമാര്‍, ജനറല്‍ സെക്രട്ടറി പി.ജി.അനില്‍ കുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്‌, അഡ്വ. എം.എല്‍. സുരേഷ്‌ കുമാര്‍, ജില്ലാ നേതാക്കളായ സന്ധ്യ ജയപ്രകാശ്‌, ഡോ. ജലജ ആചാര്യ, ടി.ബാലചന്ദ്രന്‍, എച്ച്‌.ദിനേശ്‌, മുരളി അയ്യപ്പന്‍കാവ്‌, എ.ബി.അനില്‍ കുമാര്‍, കെ.എസ്‌.ദിലീപ്‌ കുമാര്‍, പച്ചാളം ശിവരാമന്‍, എ.പി.ശെല്‍വരാജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പള്ളുരുത്തി: ഡീസലിന്റെ വിലവര്‍ധനവ്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ദയാപരന്‍ പറഞ്ഞു. ഡീസല്‍ വിലവര്‍ധനവ്‌ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചതായും ഇദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്റെ നിയന്ത്രണം കുടുംബങ്ങള്‍ക്ക്‌ ദുരിതം വിതയ്‌ക്കും. ഡീസല്‍ വിലവര്‍ധനവ്‌ കടലില്‍ യന്ത്രവല്‍ക്കൃത മത്സ്യബന്ധനം നടത്തുന്നവരെ പ്രതികൂലമായി ബാധിക്കും.

ഡീസല്‍ വിലവര്‍ധനവ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ മത്സ്യമേഖലയെ ആയിരിക്കും. കുറഞ്ഞ തോതില്‍ മത്സ്യം ലഭിക്കുകയും മത്സ്യബന്ധനം നടത്തുന്നതിന്‌ ചെലവേറുകയും ചെയ്യുന്ന സാഹചര്യവുമാണ്‌ സംജാതമായിരിക്കുന്നത്‌. ഈ മേഖലയില്‍ ജോലിയെടുക്കുന്നവര്‍ മറ്റ്‌ ജോലികള്‍ അന്വേഷിക്കുന്ന തരത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെന്നും ദയാപരന്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.