Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാത്തിരിപ്പിന്‌ വിട; പുതുമകളോടെ ഐഫോണ്‍ 5 എത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2012, 08:48 pm IST
in Business

സാന്‍ഫ്രാന്‍സിസ്കോ: ഏറെ പുതുമകളോടെ ആപ്പിള്‍ ഐഫോണ്‍ 5 അവതരിപ്പിച്ചു. ആപ്പിള്‍ വൈസ്‌ പ്രസിഡന്റ്‌ ഫിന്‍ ഷില്ലറാണ്‌ ഐഫോണ്‍ 5 അവതരിപ്പിച്ചത്‌. ആപ്പിളിന്റെ മറ്റ്‌ ഫോണുകളെ അപേക്ഷിച്ച്‌ കനം കുറവാണെന്നതാണ്‌ ഈ ഫോണിന്റെ സവിശേഷതകളില്‍ ഒന്ന്‌. മൂന്നര ഇഞ്ചില്‍ നിന്ന്‌ നാലിഞ്ചായി എന്നതും 3ജിയില്‍ നിന്ന്‌ 4ജി ആയി എന്നതുമാണ്‌ ഐഫോണ്‍ 5 ന്റെ ഏറ്റവും പ്രധാന സവിശേഷത.

ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണാണ്‌ ഐഫോണ്‍ 5 എന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 112 ഗ്രാമാണ്‌ ഈ ഫോണിന്റെ ഭാരം. ഐഫോണ്‍ 4 എസിനെ അപേക്ഷിച്ച്‌ 20 ശതമാനം കുറവാണിതെന്ന്‌ ഷില്ലര്‍ പറയുന്നു.

ഐഫോണ്‍ 5 ന്റെ ബുക്കിംഗ്‌ ഇന്നാരംഭിക്കും. സപ്തംബര്‍ 21 മുതലായിരിക്കും ഷിപ്മെന്റ്‌ ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ യുഎസ്‌, കാനഡ, ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ജര്‍മനി, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലായിരിക്കും ഐഫോണ്‍ 5 ആദ്യം വില്‍പനയ്‌ക്കെത്തുക. മറ്റ്‌ നൂറ്‌ രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ 5 ലഭ്യമായിത്തുടങ്ങും. യുഎസില്‍ ഈ ഫോണിന്റെ വില 199 ഡോളറാണ്‌.

ആപ്പിള്‍ ഐ ഫോണ്‍ 5 ന്റെ സവിശേഷതകളെ കുറിച്ച്‌ ഏറെ നാളായി പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കുന്ന വിധത്തിലാണ്‌ രൂപകല്‍പന. വൈഡ്‌ സ്ക്രീന്‍ ഡിസ്പ്ലെയാണ്‌ ഒരു സവിശേഷത. റെറ്റിന ഡിസ്പ്ലെയാണ്‌ ഐഫോണ്‍ 5 ന്റെ നാലിഞ്ച്‌ സ്ക്രീനിനുള്ളത്‌. ആപ്പിള്‍ ഡിസൈന്‍ ചെയ്ത എ6 ചിപ്പാണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഇതിലൂടെ ഇരട്ടി വേഗതയാണ്‌ ഐഫോണ്‍ 5 ന്‌ കൈവരിക്കാന്‍ സാധിക്കുക. എട്ട്‌ മെഗാപിക്സല്‍ തന്നെയാണ്‌ ഇതിലും ഉപയോഗിച്ചിരിക്കുന്നത്‌. ന്യൂ ഡൈനാമിക്‌ ലോ ലൈറ്റ്‌ മോഡും പ്രിസിഷന്‍ ലൈറ്റ്‌ അലൈന്‍മെന്റെ്‌ എന്നിവയോടുകൂടി ക്യാമറയുടെ ശേഷിയും മെച്ചപ്പെടുത്തിയിട്ടുണ്ട്‌.

ആപ്പിളിന്റെ സ്വന്തം മാപ്പിങ്‌ സോഫ്റ്റ്‌വെയറാണ്‌ ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. വരും മാസങ്ങളില്‍ ദശലക്ഷക്കണക്കിന്‌ ഐഫോണ്‍ 5 വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ 48 ദശലക്ഷത്തിനും 53 ദശലക്ഷത്തിനും ഇടയില്‍ ഐഫോണ്‍ കയറ്റുമതിയാണ്‌ ലക്ഷ്യമിടുന്നത്‌. 2013 ല്‍ ഇത്‌ 266 ദശലക്ഷമായി ഉയരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

പുതിയ വാര്‍ത്തകള്‍

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.