Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കൂടുതല്‍ നിക്ഷേപത്തിന്‌ പൊതുമേഖല സ്ഥാപനങ്ങള്‍ തയ്യാറെന്ന്‌ പി.ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 07:21 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യത്ത്‌ കൂടുതല്‍ നിക്ഷേപം നടത്താന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ തയ്യാറാണെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം. രാജ്യത്തെ പ്രമുഖ ഊര്‍ജ്ജോത്പാദക കമ്പനികളുടെ മേധാവികള്‍ പി.ചിദംബരവുമായി നടത്തിയ കൂടുക്കാഴ്ചയിലാണ്‌ ഈ ഉറപ്പ്‌ നല്‍കിയത്‌. അതേ സമയം കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തണമെന്നും പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മേധാവികള്‍ ആവശ്യപ്പെട്ടു.

നടപ്പ്‌ സാമ്പത്തിക വര്‍ഷം 20,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി എന്‍ടിപിസി ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ അരൂപ്‌ റോയ്‌ ചൗധരി കൂടിക്കാഴ്ചയ്‌ക്കുശേഷം അറിയിച്ചു. കല്‍ക്കരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഖാനി വകുപ്പ്‌ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്തയായും ചൗധരി പറഞ്ഞു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യപാദം അവസാനിച്ചപ്പോള്‍ 1.35 ലക്ഷം കോടി രൂപയുടെ ഓഡര്‍ ലഭിച്ചതായി ഭെല്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ബി.പ്രസാദ റാവു പറഞ്ഞു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടാണ്‌ ഭെല്ലിന്റെ നിക്ഷേപമെന്നും വിവിധ പദ്ധതികള്‍ക്ക്‌ അനുമതി നേടിയെടുക്കുന്നത്‌ ഒരു പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2012-13 ല്‍ ഇന്ത്യയില്‍ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന്‌ കോള്‍ ഇന്ത്യ സിഎംഡി എസ്‌.നരസിംഹ്‌ റാവു പറഞ്ഞു. അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ 25,400 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന്‌ പുറമെ 14,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും റാവു വ്യക്തമാക്കി.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഒന്‍ജിസിയുടെ നിക്ഷേപ പദ്ധതി സംബന്ധിച്ച്‌ ധനകാര്യ മന്ത്രി പി.ചിദംബരം മുമ്പാകെ വിശദീകരിച്ചിട്ടുണ്ടെന്ന്‌ ചെയര്‍മാന്‍ സുധീര്‍ വാസുദേവ പറഞ്ഞു. 1.64 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ്‌ ഇക്കാലയളവില്‍ ഒഎന്‍ജിസി നടത്താന്‍ ഉദ്ദേശിക്കുന്നത്‌. ഇതില്‍ 33,650 കോടി രൂപ നടപ്പ്‌ സാമ്പത്തിക വര്‍ഷം നിക്ഷേപിക്കും.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ 45,000 കോടി രൂപയുടെ നിക്ഷേപമാണ്‌ രാജ്യത്തെ പ്രമുഖ ഉരുക്ക്‌ നിര്‍മാതാക്കളായ സെയില്‍ ലക്ഷ്യമിടുന്നതെന്ന്‌ ചെയര്‍മാന്‍ സി.എസ്‌.വര്‍മ പറഞ്ഞു.

നിര്‍മാണ മേഖലയെ ഉത്തേജിപ്പിച്ച്‌ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ്‌ ചിദംബരം നടത്തുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 5.5 ശതമാനമായിട്ടാണ്‌ താഴ്‌ന്നത്‌. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 8 ശതമാനമായിരുന്നു. നിര്‍മാണ മേഖലയുടെ മോശം പ്രകടനമാണ്‌ ഇതിന്‌ കാരണമെന്നാണ്‌ വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.