Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കപ്പല്‍ സമരം; ലക്ഷദ്വീപ്‌ ഓഫീസിലേക്ക്‌ ബിഎംഎസ്‌ മാര്‍ച്ച്‌ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 10:44 pm IST
in Ernakulam

പള്ളുരുത്തി: ലക്ഷദ്വീപ്‌ കപ്പല്‍ എംവി കവരത്തിയില്‍ ജോലിക്കെത്തിയ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാരെ തടഞ്ഞ ലക്ഷദ്വീപ്‌ ജീവനക്കാര്‍ക്കെതിരെയും, ഇവരെ നിയന്ത്രിക്കുന്ന എംഡിക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട്‌ ബിഎംഎസ്‌ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ തുറമുഖത്തെ ലക്ഷദ്വീപ്‌ ഡെവലപ്മെന്റ്‌ കോര്‍പറേഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തി. അവന്യൂ സെന്ററിന്‌ മുന്നില്‍ നിന്നാണ്‌ പ്രകടനം ആരംഭിച്ചത്‌. ലക്ഷ്വദീപ്‌ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ പോര്‍ട്ട്‌ ആന്റ്‌ ഷിപ്പ്‌യാര്‍ഡ്‌ മസ്ദൂര്‍സംഘ്‌ അഖിലേന്ത്യാ സെക്രട്ടറി വി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വേണാട്‌ വാസുദേവന്‍, ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍, വൈസ്‌ പ്രസിഡന്റുമാരായ വി.വി.പ്രകാശന്‍, കെ.എ.പ്രഭാകരന്‍, ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌, സീഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ കെ.എസ്‌.അനില്‍കുമാര്‍ കെ.സി.മുരളീധരന്‍, മധുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന്‌ യാത്രമുടങ്ങിയ എംവി കവരത്തി കൊച്ചി തുറമുഖത്തുനിന്നും ഇന്നലെ വൈകിട്ട്‌ 5.30ഓടെ കൊണ്ടുപോയി. പകരം ക്യാപ്റ്റനെ നിയോഗിച്ച ശേഷമാണ്‌ കപ്പല്‍ കൊണ്ടുപോകുന്നതെന്നും അധികൃതര്‍ അറിയിച്ചു. കപ്പല്‍ തുറമുഖത്തുനിന്നും കൊണ്ടുപോകുന്നതിനു യാതൊരുതരത്തിലും എതിര്‍ക്കില്ലെന്ന്‌ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍മാര്‍ അറിയിച്ചു. കേരളത്തിലെ ഓഫീസര്‍മാര്‍ക്കെതിരെ മനഃപൂര്‍വ്വമുള്ള പകപോക്കല്‍ നടപടി അവസാനിപ്പിക്കാതെ ഇനി അധികൃതരുമായി ചര്‍ച്ചയില്ലെന്ന നിലപാടാണ്‌ ഓഫീസര്‍ മാരുടേത്‌. പുതിയ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ സമരം ശക്തമാക്കുന്നതിനാണ്‌ ബിഎംഎസിന്റെ തീരുമാനം. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷദ്വീപ്‌ അധികൃതര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണമെന്നും ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.