Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂര്‍ മേഖലയില്‍ സുരക്ഷ എയ്ഡ്സ്‌ പ്രതിരോധ പദ്ധതി ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 10:43 pm IST
inErnakulam

പെരുമ്പാവൂര്‍: കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലുടനീളം നടപ്പാക്കിവരുന്ന സുരക്ഷ എയ്ഡ്സ്‌ പ്രതിരോധ പദ്ധതി പെരുമ്പാവൂര്‍ മേഖലയില്‍ ശക്തമാക്കി. നാഷണല്‍ എയ്ഡ്സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ കീഴില്‍ ഭാരതത്തില്‍ നടപ്പിലാക്കുന്ന പദ്ധതി കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌. സ്ത്രീ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാരായ പുരുഷന്മാര്‍, മയക്കുമരുന്ന്‌ കുത്തിവക്കുന്നവര്‍, തുടങ്ങിയവര്‍ വഴിയുള്ള എച്ച്‌ഐവി വ്യാപനം തടയുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ ബന്ധപ്പെട്ട അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീ ലൈംഗികതൊഴിലാളികള്‍ക്കിടയിലുള്ള സ്വരുമ എന്ന സംഘടനയാണ്‌ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തോടുപുഴ, കോതമംഗലം, കൂത്താട്ടുകളും പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്‌.

ഈ പ്രദേശങ്ങളിലായി ആകെ 1100 ഓളം ഗുണഭോക്താക്കളായ ലൈംഗിക തൊഴിലാളികള്‍ ഉണ്ട്‌. ഇതില്‍ 532 പേര്‍ പെരുമ്പാവൂരില്‍ ഉള്ളവരാണെന്നും അധികൃതര്‍ പറഞ്ഞു. വീട്‌ കേന്ദ്രീകരിച്ചും ബസ്സ്റ്റാന്റ്‌ പോലുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും തൊഴില്‍ നടത്തുന്നവരുണ്ട്‌. ഇത്തരക്കാരെ നേരില്‍ കണ്ടാണ്‌ ബോധവത്കരണം നടത്തുന്നതുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എയ്ഡ്സ്‌ പ്രതിരോധത്തിനായി കൗണ്‍സലിങ്ങ്‌, സൗജന്യ എച്ച്‌ഐവി പരിശോധന, സൗജന്യ ലൈംഗികരോഗ ചികിത്സ, ഉറയുടെ സൗജന്യ വിതരണം എന്നിവയാണ്‌ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഇതിനായി ഓരോ സാമ്പത്തിക വര്‍ഷവും 25 ലക്ഷം രൂപയാണ്‌ ലഭിക്കുന്നത്‌. ഇതിന്റെ ഫലമായി 1800ല്‍ അധികം ലൈംഗിക തൊഴിലാളികള്‍ ഉണ്ടായിരുന്നത്‌ ഇപ്പോള്‍ 1100 ആക്കി കുറക്കുവാനും സാധിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലൈംഗിക തൊഴിലാളികളില്‍ ബോധവത്കരണവും പദ്ധതി വിശദീകരിക്കുന്നതിനും വേണ്ടി ലൈംഗിക തൊഴിലാളികളെ തന്നെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഇവര്‍ വഴി പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെത്തിക്കുന്നതിന്‌ ഗ്രേസി ജോസ്‌ (ഡയറക്ടര്‍), സൗമ്യ സുകുമാരന്‍ (മാനേജര്‍), പ്രിന്‍സി ഫ്രാന്‍സിസ്‌ (നഴ്സ്‌), ലിഷ്മ സുകുമാരന്‍ (ഓഫീസര്‍), ജിബിജോയി, ശാരദ സ്റ്റാന്‍ലി, സിജി ബാബു, പി.പി.നൈജോ, രാധാമനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.