Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അതിവേഗ റെയില്‍സര്‍വെ: പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 11:13 pm IST
inErnakulam

അങ്കമാലി: അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ കാഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്‌. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന്‌ വൈകീട്ട്‌ 5ന്‌ കാഞ്ഞൂര്‍ പഞ്ചായത്ത്‌ ഹാളില്‍ ജനകീയ കണ്‍വെഷന്‍ നടക്കും. തുടര്‍ന്ന്‌ പ്രത്യക്ഷ സമരപരിപാടികള്‍ പ്രഖ്യാപിക്കും. പഞ്ചായത്തിലെ 1, 2, 3, 4, 12, 14 വാര്‍ഡുകളിലായി തുറവുംകര, ചെങ്ങല്‍ വട്ടത്തറ, പരുത്തിച്ചോട്‌, തട്ടാംപടി, കല്ലുംകൂട്ടം എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ആശങ്കയിലായിരിക്കുന്നത്‌. എയര്‍പോര്‍ട്ട്‌, ശബരി റെയില്‍, റെയില്‍ ഇരട്ടിപ്പിക്കല്‍ തുടങ്ങിയവയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുകയും ബിഎസ്‌എഫ്‌, എയര്‍പോര്‍ട്ട്‌ വികസിപ്പിക്കല്‍, കോസ്റ്റ്‌ ഗാര്‍ഡ്‌ തുടങ്ങി നിരവധി സര്‍വ്വേകള്‍ അഭിമുഖീകരിക്കേണ്ടിയും വന്ന കാഞ്ഞൂര്‍ പഞ്ചായത്ത്‌ നിവാസികള്‍ പുതിയ സര്‍വ്വേക്കെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ നീക്കം നടത്തുന്നത്‌. ഒന്നിനുപിന്നാലെ മറ്റൊന്നായി വികസനത്തിന്റെ പേരില്‍ ഈ പ്രദേശത്തെ നശിപ്പിക്കുന്ന ഭീഷണികളാണ്‌ തങ്ങള്‍ നിരന്തരമായി നേരിടുന്നതെന്നും ഇതിന്‌ അവസാനം ഉണ്ടാകണമെന്നും കാഞ്ഞൂര്‍ പഞ്ചായത്ത്‌ നിവാസികള്‍ പറയുന്നു.

ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കാഞ്ഞൂര്‍ പഞ്ചായത്തുതന്നെ ഇല്ലാതാകുമെന്ന ഭീതിയിലാണ്‌ ജനപ്രതിനിധികളും നാട്ടുകാരും. ഡിഎംആര്‍സിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്‌ സര്‍വ്വേ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. കഴിഞ്ഞ മാസം നാലിന്‌ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വ്യക്തമായ രീതിയില്‍ ഇത്‌ സംബന്ധിച്ച കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടില്ലെന്നും 15 മീറ്റര്‍ വീതിയില്‍ ഹൈസ്പീഡ്‌ റെയില്‍വേ കൊറിഡോറിനുവേണ്ടി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉണ്ടാകുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും 110 മീറ്റര്‍ വീതിയിലാണ്‌ സ്ഥലം അളന്നുപോകുന്നതും ഗുരുതരമായ ആശങ്ക പരത്തുന്നുതായി നേതാക്കള്‍ ചൂണ്ടികാട്ടി. കാഞ്ഞൂര്‍ പഞ്ചായത്തിലെ 450 ഓളം വീടുകളെ നേരിട്ടും അതിലേറെ കുടുംബങ്ങളെ പരോക്ഷമായും പ്രതികൂലമായും ബാധിക്കുന്ന വിധത്തിലാണ്‌ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നതെന്നും ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ദുരൂഹമായ സര്‍വ്വേ നടപടികളാണ്‌ തുടരുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.ഡി പൗലോസ്‌, സിപിഎം ലോക്കല്‍ സെക്രട്ടറി സലിംകുമാര്‍, പഞ്ചായത്ത്‌ മെമ്പര്‍മാരായ റൂബി ഡേവിസ്‌, ബിനു മനോജ്‌, പി.കെ അലി അക്ബര്‍, കെ.വി പോളച്ചന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ പി.ഐ സമദ്‌, ഫ്രാന്‍സിസ്‌ പാറയ്‌ക്ക, ശശി തറനിലം എന്നിവരുടെ നേതൃത്വത്തിലാണ്‌ ജനകീയ കണ്‍വെന്‍ഷനും സമരപരിപാടികളും സംഘടിപ്പിച്ചുട്ടുള്ളത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.