Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈദ്യുതി നിരക്ക്‌ വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ തൊഴിലാളികള്‍ ദേശീയപാത ഉപരോധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 11:08 pm IST
in Ernakulam

കൊച്ചി: വൈദ്യുതി നിരക്ക്‌ വര്‍ധനയില്‍ പ്രതിഷേധിച്ച്‌ വ്യവസായങ്ങളുടെ ശവമഞ്ചവുമായി തൊഴിലാളികള്‍ ഇന്ന്‌ കളമശ്ശേരി അപ്പോളോ ടയറിന്‌ മുന്നില്‍ വൈകിട്ട്‌ 4ന്‌ ദേശീയ പാത ഉപരോധിക്കും. ഒരു യൂണിറ്റ്‌ വൈദ്യുതിയ്‌ക്ക്‌ 1 രൂപ 20 പൈസ വീതം നീരക്ക്‌ വര്‍ദ്ധിപ്പിച്ച്‌ വ്യാപാര- വാണിജ്യ വ്യവസായമേഖലയെ തകര്‍ക്കുന്ന തീരുമാനമാണ്‌ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും റഗുലേറ്ററി കമ്മീഷനും ചേര്‍ന്നെടുത്തിട്ടുള്ളത്‌. മുന്‍കാല പ്രാബല്യത്തോടെ വൈദ്യുതി വില വര്‍ദ്ധിപ്പിക്കുന്നതും ഇതാദ്യമായാണ്‌. വൈദ്യുതി ബോര്‍ഡാവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വര്‍ധനവാണ്‌ കമ്മീഷന്‍ അനുവദിച്ചത്‌. വ്യാപാര മേഖലയ്‌ക്ക്‌ 51 ശതമാനവും വ്യവസായങ്ങള്‍ക്ക്‌ 35 മുതല്‍ 41 ശതമാനം വരെയുമാണ്‌ വര്‍ദ്ധനവ്‌. പ്രതിവര്‍ഷം 22 കോടി രൂപയോളം തുക വൈദ്യുതി വിലയില്‍മാത്രമായി നല്‍കുവാന്‍ ശേഷിയില്ലാത്ത വ്യവസായങ്ങളായ എഫ്‌എസിടി, ബിനാനി സിങ്ക്‌, ടിസിസി, എച്ച്‌ഐഎല്‍, ജിടിഎന്‍, കെഎംഎംഎല്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങിയിരിക്കുകയാണെന്ന്‌ ട്രേഡ്‌യൂണിയന്‍ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എമര്‍ജിംഗ്‌ കേരളയ്‌ക്ക്‌ വേണ്ടി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നിലവിലുള്ള വ്യവസായങ്ങള്‍ക്ക്‌ ഇത്തരം ഇരുട്ടടി വന്നിട്ട്‌ ഒന്നു തിരിഞ്ഞുനോക്കാന്‍പോലും തയ്യാറാകാത്തത്‌ പ്രതിഷേധാര്‍ഹമാണ്‌. മറുനാടനും, വിദേശിയുമായ നിക്ഷേപകര്‍ക്ക്‌ വന്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച്‌ എമര്‍ജിംഗ്‌ കേരള നടത്തുമ്പോള്‍ വ്യവസായങ്ങള്‍ക്കും വ്യാപാരമേഖലയ്‌ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല. പത്രസമ്മേളനത്തില്‍ കെ.എന്‍.ഗോപിനാഥ്‌, കെ.വിജയന്‍ പിള്ള, കെ.എം.അമ്മാനുള്ള, എന്‍.പി.എം.സാലി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.