Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സാമ്പത്തിക നഷ്ടം കുറച്ചുകാട്ടി; കിങ്ങ്ഫിഷറിനെതിരെ ഓഡിറ്റര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2012, 10:35 pm IST
in Business

ന്യൂദല്‍ഹി: കടക്കെണിയിലായ കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ ഓഡിറ്റര്‍മാരും രംഗത്ത്‌. ആഭ്യന്തര ഓഡിറ്റിങ്‌ സംവിധാനം മെച്ചപ്പെടുത്തണമെന്ന്‌ ഓഡിറ്റര്‍മാര്‍ മാനേജ്മെന്റിനോട്‌ ആവശ്യപ്പെട്ടു. കമ്പനിയുടെ സാമ്പത്തിക നഷ്ടം 3,444 കോടിയാണെന്ന്‌ ഓഡിറ്റര്‍മാര്‍ കണ്ടെത്തി. 2011-12 കാലയളവില്‍ നഷ്ടം 2,328 കോടിയാണെന്നാണ്‌ കമ്പനി പറഞ്ഞത്‌.എന്നാല്‍ ഇതിനെക്കാള്‍ 1,116 കോടി അധിക നഷ്ടമുണ്ടെന്നാണ്‌ ഓഡിറ്റര്‍മാരുടെ കണ്ടെത്തല്‍. വിപണി മൊാളിയം ഇടിഞ്ഞപ്പോള്‍ അത്‌ മറച്ചുവെച്ചാണ്‌ കമ്പനി സാമ്പത്തിക വിവരങ്ങള്‍ നല്‍കിയതെന്നാണ്‌ ഓഡിറ്റര്‍മാരായ ബി കെ രാമാധ്യാനി ആന്‍ഡ്‌ കമ്പനി കണ്ടെത്തിയത്‌.

ഈ മാസം 26 ന്‌ നടക്കുന്ന ഓഹരിയുടമകളുടെ പൊതുയോഗത്തിലേക്ക്‌ ഈ റിപ്പോര്‍ട്ട്‌ അയച്ചു കൊടുത്തിട്ടുണ്ട്‌.2010-11 കാലയളവില്‍ 1,027 കോടിയായിരുന്നു കിങ്ങ്ഫിഷറിന്റെ നഷ്ടം.2011-12 കാലയളവില്‍ ഇത്‌ ഇരട്ടിയിലധികമായി വര്‍ധിക്കുകയും ചെയ്തു.ഈ കണക്കില്‍ ക്രമക്കേടുണ്ടെന്നാണ്‌ ഓഡിറ്റര്‍മാരുടെ വിലയിരുത്തല്‍.2012 മാര്‍ച്ച്‌ വരെയുള്ള കണക്ക്‌ അനുസരിച്ച്‌ കമ്പനിയുടെ ദീര്‍ഘകാല വായ്‌പ 5,695 കോടിയാണ്‌. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 6,306 കോടി ഹ്രസ്വകാല വായ്‌പകള്‍ 604 കോടിയില്‍ നിന്ന്‌ 2,335 കോടിയായി വര്‍ധിക്കുകയും ചെയ്തു. ഈ വായ്‌പകള്‍ക്കെല്ലാം കിങ്ങ്ഫിഷര്‍ ഹൗസ്‌ ഉള്‍പ്പെടെയുള്ള ആസ്തികള്‍ ഈട്‌ നല്‍കിയിട്ടുണ്ടെന്നും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വിമാനകമ്പനികളില്‍ വിദേശ നിക്ഷേപം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്‌ കമ്പനി.ഏതായാലും 26 ന്‌ നടക്കുന്ന ഓഹരിയുടമകളുടെ പൊതുയോഗത്തില്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ചര്‍ച്ചയാകുമെന്ന്‌ ഉറപ്പാണ്‌.

ആഭ്യന്തര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അത്‌ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ്‌ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്‌.ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള വായ്‌പ തിരിച്ചടവ്‌ മുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.കഴിഞ്ഞവാരം വായ്‌പ ദാതാക്കളുടെ യോഗത്തില്‍ കമ്പനികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.വിജയ്‌ മല്ല്യ നേരിട്ടെത്തണമെന്നും ബാങ്കുകള്‍ ആവശ്യപ്പെട്ടു. കുടിശിക നല്‍കിയില്ലെങ്കില്‍ ബാങ്കിങ്‌ സേവനങ്ങള്‍ നിര്‍ത്തിവയ്‌ക്കുമെന്ന മുന്നറിയിപ്പും ബാങ്കുകള്‍ നല്‍കി.7,000 കോടിയാണ്‌ കിങ്ങ്ഫിഷര്‍ ബാങ്കുകള്‍ക്ക്‌ നല്‍കാനുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

പുതിയ വാര്‍ത്തകള്‍

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.