Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവയില്‍ പട്ടാപ്പകല്‍ കവര്‍ച്ചയും അക്രമവും അരങ്ങേറുന്നത്‌ നിത്യസംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 11:05 pm IST
inErnakulam

ആലുവ: ആലുവയില്‍ പട്ടാപ്പകല്‍ കവര്‍ച്ചയും അക്രമവും അരങ്ങേറുന്നു, പോലീസ്‌ നിഷ്ക്രിയം. റൂറല്‍ ജില്ലാ പോലീസ്‌ ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരത്തില്‍ ഏറെ ഭയപ്പാടോടെയാണ്‌ ജനം കഴിയുന്നത്‌. പല ആവശ്യങ്ങള്‍ക്കായി പണവുമായി നഗരത്തിലെത്തുന്നവര്‍ക്കും ഇപ്പോള്‍ ഭയമാണ്‌. പകല്‍ അരങ്ങേറിയ പല കവര്‍ച്ചകള്‍ക്കും തുമ്പുണ്ടാക്കാന്‍ പോലീസിന്‌ കഴിഞ്ഞിട്ടില്ല.

ബുധനാഴ്ച ബാങ്ക്‌ ജംഗ്ഷനില്‍ ജ്വല്ലറിയില്‍ നടന്ന മോഷണമാണ്‌ ഒടുവിലത്തെ സംഭവം. പട്ടാപ്പകല്‍ മുക്കുപണ്ടംവെച്ച്‌ പകരം സ്വര്‍ണമോതിരം മോഷ്ടിക്കാന്‍ ശ്രമിച്ചവരെ കടയുടമകള്‍ കൈയോടെ പോലീസിലേല്‍പ്പിച്ചു. കുറച്ചുദിവസം മുമ്പ്‌ മാര്‍ക്കറ്റ്‌ പരിസരത്ത്‌ സമാനസംഭവം അരങ്ങേറിയിരുന്നു. പുതിയ സൈക്കിള്‍ക്കടയുടെ ഉദ്ഘാടനദിവസം ചവിട്ടിനോക്കാന്‍ എടുത്ത സൈക്കിളുമായി യുവാവ്‌ കടന്നുകളയുകയായിരുന്നു. ഉടമകള്‍ ബൈക്കില്‍ പിന്തുടര്‍ന്ന്‌ ഇയാളെ പിടികൂടി. സൈക്കിള്‍ തിരികെ വാങ്ങി വിട്ടയച്ചെങ്കിലും കുറച്ചുകഴിഞ്ഞ്‌ കടയുടെ പരിസരത്തെത്തിയ യുവാവ്‌ കടയ്‌ക്കുനേരെ കല്ലെറിഞ്ഞു. തുടര്‍ന്ന്‌ ഇയാളെ ഒാ‍ടിച്ചുപിടിച്ച്‌ പോലീസിലേല്‍പ്പിച്ചു.

കഴിഞ്ഞമാസമാണ്‌ രജിസ്ട്രാര്‍ ഓഫീസിന്‌ സമീപം നിര്‍ത്തിയിട്ട കാറിന്റെ ചില്ല്‌ തകര്‍ത്ത്‌ പട്ടാപ്പകല്‍ 12ലക്ഷം രൂപ കവര്‍ന്നത്‌. ഈ കേസില്‍ ഒരു തുമ്പും പോലീസിന്‌ ലഭിച്ചിട്ടില്ലെന്നാണ്‌ അറിയുന്നത്‌. അന്ന്‌ പുലര്‍ച്ചെ നഗരത്തിലെ പെട്രോള്‍പമ്പില്‍നിന്ന്‌ 42,000 രൂപ തട്ടിയെടുത്തിരുന്നു. പമ്പ്‌ ജീവനക്കാരന്റെ പക്കല്‍നിന്ന്‌ പെട്രോള്‍ നിറക്കാനെന്ന വ്യാജേന എത്തിയവര്‍ പണമടങ്ങിയ ബാഗ്‌ തട്ടിയെടുക്കുകയായിരുന്നു. കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റില്‍ വച്ച്‌ യാത്രക്കാരന്റെ മൊബെയില്‍ ഫോണ്‍ തട്ടിയെടുക്കാന്‍ കഴിഞ്ഞദിവസം ശ്രമം നടന്നു. എന്നാല്‍ മോഷ്ടാക്കളെ സ്റ്റാന്റിലുണ്ടായിരുന്നവര്‍ ഓടിച്ചുപിടിച്ച്‌ പോലീസിന്‌ കൈമാറി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതിലുള്ള പിടിച്ചുപറിയും നടക്കുന്നുണ്ട്‌. ആളൊഴിഞ്ഞ വഴിയിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമാണ്‌ പിടിച്ചുപറിക്കാരുടെ ശല്യം കൂടുതലായി നടക്കുന്നത്‌. മയക്കുമരുന്ന്‌ ലോബിയുമായി ബന്ധമുള്ള അക്രമികളാണ്‌ ഇതിന്‌ പിന്നിലെന്ന്‌ പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരമടക്കം വിജന സ്ഥലങ്ങള്‍ ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങളാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.