Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യുഎസ്‌-ഇന്ത്യ കണക്ടിവിറ്റി പ്രോഗ്രാം ഉദ്ഘാടനം 13ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2012, 11:03 pm IST
in Ernakulam

കൊച്ചി: നോര്‍ത്ത്‌ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഐടി പ്രൊഫഷണല്‍സിന്റെ (എന്‍എഎഐഐപി)യുടെ യുഎസ്‌-ഇന്ത്യ കണക്ടിവിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടനം 13ന്‌ വൈകിട്ട്‌ അഞ്ചിന്‌ ഇന്‍ഫോപാര്‍ക്കിലെ തപസ്യ ബില്‍ഡിംഗിലെ എംപി ഹാളില്‍ നടക്കും. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ. ബി. ഗണേഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. അഞ്ചോളം പുതിയ പദ്ധതികള്‍ തുടങ്ങാനാണ്‌ എന്‍എഎഐഐപി തീരുമാനമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.

പ്രൊജക്ടിന്റെ ഭാഗമായി ബിസിനസ്‌ സംരംഭങ്ങള്‍ക്കാവശ്യമായ പുതുമയേറിയ ആശയങ്ങള്‍ കണ്ടെത്തുന്നവരില്‍നിന്ന്‌ തെരഞ്ഞെടുക്കുന്നവര്‍ക്ക്‌ ഫണ്ട്‌ നല്‍കുന്നതിനൊപ്പം എന്‍എഎഐഐപിയുടെ അംഗങ്ങളായ യുഎസ്‌എയിലെ കമ്പനികളില്‍ മാര്‍ക്കറ്റിങ്ങുള്‍പ്പെടെ സൗകര്യം നല്‍കും.

ഇന്‍ഫോപാര്‍ക്കും ടെക്നോപാര്‍ക്കുമായി ചേര്‍ന്ന്‌ ജോബ്‌ ഫെയറുകളും സംഘടിപ്പിക്കും. ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ംംം.ശ3ലേരവിീ‍.ി‍ലേ‍ എന്നവെബ്സൈറ്റില്‍ ഈമാസം 11ന്‌ മുന്‍പ്‌ രജിസ്റ്റര്‍ചെയ്യണം. ഇന്ത്യ-യുഎസ്‌എ ബിസിനസ്ബന്ധം വളര്‍ത്തുന്നതിനുള്ള യുഎസ്‌ ബിസിനസ്‌ കണക്ട്‌ ഇന്ത്യയിലെ സിറ്റികളെയും യുഎസ്‌എ മുനിസിപ്പാലിറ്റികളെയും ബന്ധപ്പെടുത്തിയുള്ള പദ്ധതി ഇന്ത്യയിലെ സ്കൂളുകളിലെ കുട്ടികളില്‍ പൊതുവിജ്ഞാനം വളര്‍ത്തുന്നതിനായി പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതി, ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച കരിക്കുലംപ്രൊജക്ടിന്‌ നല്‍കുന്ന ക്യാമ്പസ്‌ ഇന്നവേഷന്‍സ്‌ അവാര്‍ഡ്‌ എന്നിവയാണ്‌ മറ്റ്‌ പദ്ധതികളെന്ന്‌ എന്‍എഎഐഐപി പ്രസിഡന്റ്‌ ഷോജി മാത്യു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.