Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുംബൈ ഭീകരാക്രമണം: വിചാരണയെ ഇന്ത്യ വൈകാരികമായെടുക്കരുതെന്ന്‌ പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2012, 08:34 pm IST
inWorld

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണയെ ഇന്ത്യ വൈകാരികമായി കാണരുതെന്ന്‌ പാക്കിസ്ഥാന്‍. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണയും പാക്‌ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായുള്ള ചര്‍ച്ചയില്‍ ഖറാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇന്നലെ രാവിലെ പാക്കിസ്ഥാനിലെത്തിയ കൃഷ്ണയെ പാക്‌ വിദേശകാര്യ മന്ത്രാലയവും, ഇന്ത്യയിലെ പാക്‌ ഹൈക്കമ്മീഷണര്‍ സല്‍മാന്‍ ബഷീറും ചേര്‍ന്നാണ്‌ സ്വീകരിച്ചത്‌.

ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള വിസാചട്ടങ്ങളും കൂടിക്കാഴ്‌ച്ചയില്‍ ചര്‍ച്ചചെയ്തു. ഭീകരവാദം ഭാവിയിലെ മന്ത്രമല്ലെന്നും ഖര്‍ വ്യക്തമാക്കി. എല്ലാവരുടേയും താല്‍പ്പര്യത്തിനനുസരിച്ചുള്ള സുസ്ഥിരമായ പാക്കിസ്ഥാനെ കാണാനാണ്‌ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്‌ കൃഷ്ണ പറഞ്ഞു. കൃഷ്ണയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന്‌ വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ്‌ ഇന്നലെ പാക്കിസ്ഥാനില്‍ ഒരുക്കിയിരുന്നത്‌. ഇരു രാഷ്‌ട്രങ്ങള്‍ക്കിടയിലെ വിശ്വാസം ശക്തിപ്പെടുത്തുക എന്നതാണ്‌ ചര്‍ച്ചകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഭീകരവാദത്തില്‍ നിന്നും അക്രമത്തില്‍ നിന്നും വിമുക്തമായ ഇരു രാഷ്‌ട്രങ്ങളെയാണ്‌ തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമാബാദ്‌ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണ പറഞ്ഞു.

അതേസമയം, സര്‍ക്രീക്ക്‌ പ്രശ്നവും, സിയാച്ചിന്‍ പ്രശ്നവും പരിഹരിക്കുന്നതിന്‌ ചര്‍ച്ചകള്‍ നടത്താമെന്ന്‌ കൂടിക്കാഴ്‌ച്ചയില്‍ ധാരണയായി. മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണയെക്കുറിച്ച്‌ ഇന്ത്യ ആവര്‍ത്തിച്ച്‌ പറഞ്ഞാല്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്നും ഖര്‍ വ്യക്തമാക്കി. കോടതി നടപടികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു. ഭീകരവാദത്തെ പ്രധാനപ്രശ്മായാണ്‌ കാണുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായിയും, പാക്‌ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ്‌ ജിലാനിയുമായും ഇന്നലെ കൂടിക്കാഴ്‌ച്ച നടത്തി. ഭീകരവാദമായിരുന്നു ഇരുവരും നടത്തിയ മുഖ്യ ചര്‍ച്ചാ വിഷയം.

2011 ജൂലൈയിലാണ്‌ കൃഷ്ണ ഏറ്റവും അവസാനമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നത്‌. പാക്കിസ്ഥാനിലെ ഉന്നത രാഷ്‌ട്രീയ നേതാക്കളേയും കൃഷ്ണ സന്ദര്‍ശിക്കും. ഞായറാഴ്‌ച്ച അദ്ദേഹം ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തും. ഏതാണ്ട്‌ 60 ഓളം മാധ്യമപ്രവര്‍ത്തകര്‍ കൃഷ്ണയെ അനുഗമിച്ചിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.