Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പറന്നുയരുന്നതിന്‌ മുമ്പ്‌ തകരാര്‍ കണ്ടെത്തി; വന്‍ ദുരന്തം ഒഴിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2012, 10:34 pm IST
in Ernakulam

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നും കൊളംബോയിലേക്ക്‌ പറന്നുയരാന്‍ ഒരുങ്ങുന്നതിനായി റണ്‍വേയിലേക്ക്‌ നീക്കിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തിന്റെ ബ്രേക്ക്‌ തകരാറിലായതായി കണ്ടെത്തി. പറന്നുയരുന്നതിനുമുമ്പ്‌ ബ്രേക്ക്‌ തകരാറിലായതു കണ്ടതുമൂലം വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.

വിമാനം പുറപ്പെടുന്നതിനുമുമ്പ്‌ വിമാനത്തിനുണ്ടാകുന്ന ഓയില്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിന്‌ ആവശ്യമായ പരിശോധനകള്‍ വിമാനങ്ങളില്‍ നടത്താത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. പരിശോധനകള്‍ നടത്തി പൂര്‍ണ്ണ ഉറപ്പ്‌ വരുത്താതെ വിമാനങ്ങള്‍ പറന്നുയര്‍ന്നാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വന്‍ദുരന്തങ്ങളിലാണ്‌ എത്തിച്ചേരുന്നത്‌.

ഇന്നലെ രാവിലെ 9.30ന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നും കൊളംബോയിലേക്ക്‌ പുറപ്പെടുന്നതിനായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ വിമാനം പുഷ്ബാക്ക്‌ ചെയ്യുന്നതിനിടെയാണ്‌ തകരാര്‍ കണ്ടെത്തിയത്‌. പുഷ്ബാക്ക്‌ ചെയ്യുന്നതിനിടെ ഓയില്‍ ചോര്‍ച്ച കണ്ടത്തെയതിനെത്തുടര്‍ന്ന്‌ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ്‌ ബ്രേക്ക്‌ പിസ്റ്റണ്‍ തകരാറിലായത്‌ ശ്രദ്ധയില്‍പ്പെട്ടത്‌.

പരിശോധനയ്‌ക്കിടെ ബ്രേക്ക്‌ സംവിധാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു താഴെ വീഴുകയും ചെയ്തു. ഇത്‌ കുടുതല്‍ പരിഭ്രാന്തി പരത്തി. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ വിമാനം പാര്‍ക്കിംഗ്‌ ബേയിലേക്ക്‌ മാറ്റി. 156 യാത്രക്കാരാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. തുടര്‍ന്ന്‌ വിമാനം വിശദമായി പരിശോധിച്ചു. സിഐഎസ്‌എല്ലിലെ എഞ്ചീനിയര്‍മാര്‍ എത്തി തകരാര്‍ പരിഹരിച്ചതിനുശേഷം രാത്രി 12.40 ഓടെ വിമാനം കൊളംബോയിലേക്ക്‌ പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.