Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശ്രീഹരിക്ക്‌ ഇനി നിവര്‍ന്നുനില്‍ക്കാം; നല്ല കൂട്ടുകാരുടെ കൈത്താങ്ങോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2012, 10:33 pm IST
in Ernakulam

പള്ളുരുത്തി: കൊച്ച്‌ ശ്രീഹരിക്ക്‌ ഇനി നിവര്‍ന്നുനില്‍ക്കാം അഭിമാനത്തോടെ, കൊച്ചു കൂട്ടുകാര്‍ നല്‍കിയ ചെറുകൈ സഹായം തന്റെ ജീവിതം തന്നെയായിരുന്നുവെന്ന തിരിച്ചറിവോടെ. കുമ്പളങ്ങി അഴിക്കകത്ത്‌ പുത്തന്‍പുരയ്‌ക്കല്‍ ബാബുവിന്റേയും ഷീബയുടെയും മൂത്തമകനായ ശ്രീഹരി കഴിഞ്ഞ നാല്‌ വര്‍ഷമായി ഒരു അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ്‌. നട്ടെല്ലിലെ എല്ലുകള്‍ ക്രമമല്ലാതെ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. കുമ്പളങ്ങി സെന്റ്പീറ്റേഴ്സ്‌ സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ശ്രീഹരി പഠിക്കാനും മിടുക്കനാണ്‌. ഒന്ന്‌ നിവര്‍ന്നുനില്‍ക്കുന്നതിനോ കിടക്കാനോ കഴിയുന്നില്ല. നാട്ടുംപുറത്ത്‌ കൂലിപ്പണിയെടുത്ത്‌ ജീവിക്കുന്ന ശ്രീഹരിയുടെ അച്ഛന്‍ ബാബുവിന്‌ കുട്ടിയുടെ ചികിത്സ നടത്തുവാനുള്ള ചുറ്റുപാടുകളുമില്ലായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ അമൃത ഹോസ്പിറ്റലിലെത്തിക്കുകയായിരുന്നു. നാല്‌ ലക്ഷം രൂപ ചികിത്സിക്കായി മാത്രം വേണ്ടിവരുമെന്ന്‌ ആശുപത്രി അധികൃതരും അറിയിച്ചതോടെ ബാബു കടുത്ത പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ ശ്രീഹരിയുടെ സഹപാഠികള്‍ കൂട്ടുകാരനെ സഹായിക്കുന്നതിനായി രംഗത്തിറങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയായി അതിനുള്ള ശ്രമത്തിലുമായിരുന്നു. ഏതാണ്ട്‌ ഒരുലക്ഷത്തോളം രൂപ അവര്‍ കൂട്ടുകാരന്റെ ചികിത്സക്കായി പിരിച്ചെടുത്തു.

സ്വന്തം വീട്ടില്‍നിന്നും, തങ്ങളുടെ ചെറു സമ്പാദ്യത്തില്‍നിന്നുമൊക്കെയായിരുന്നു അവര്‍ ഈ തുക കണ്ടെത്തിയത്‌. ഇതിനിടയില്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി ശ്രീഹരിയും വീട്ടിലെത്തിയിരുന്നു. അധ്യാപകരും നാട്ടുകാരും കുട്ടിയുടെ ചികിത്സാ സഹായത്തിനായി രംഗത്തിറങ്ങി.

വ്യാഴാഴ്ച ശ്രീഹരിയുടെ ചികിത്സാ സഹായനിധി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടിയുടെ വീട്ടുകാര്‍ക്ക്‌ കൈമാറി. അധ്യാപകരുടെയും നാട്ടുകാരുടെയും വിഹിതമായി 68,000 രൂപയും ചേര്‍ത്ത്‌ കുട്ടിയുടെ രക്ഷാകര്‍ത്താക്കളെ ഏല്‍പ്പിക്കുകയായിരുന്നു. എം.പി.രത്തന്‍, പി.എ.പീറ്റര്‍, വാര്‍ഡ്‌ മെമ്പര്‍ ജൂഡി റോയി, ജയ്സണ്‍ ടി.ജോസ്‌, കെ.കെ.സുരേഷ്‌ ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

India

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

India

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.