Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എമര്‍ജിംഗ്‌ കേരള എത്തുമ്പോഴും ബൈപ്പാസ്‌ സര്‍വീസ്‌ റോഡുകള്‍ക്ക്‌ ദുരവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2012, 11:27 pm IST
in Ernakulam

മരട്‌: കോടികളുടെ വികസനം കൊണ്ടുവരാന്‍ എമര്‍ജിംഗ്‌ കേരളയ്‌ക്ക്‌ വേദിയൊരുങ്ങുന്ന കൊച്ചിയിലെ ബൈപ്പാസിന്റെ സര്‍വ്വീസ്‌ റോഡുകള്‍ തകര്‍ന്നനിലയില്‍. 187 കോടിയില്‍പ്പരം രൂപ ചെലവില്‍ നിര്‍മ്മിച്ചതെന്ന്‌ രേഖകളില്‍നിന്നും വ്യക്തമാവുന്ന ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമുള്ള സര്‍വീസ്‌ റോഡുകള്‍ക്കാണ്‌ ഇൗ‍ ദുരവസ്ഥ. സര്‍വ്വീസ്‌ റോഡുകള്‍ക്ക്‌ ചുരുങ്ങിയത്‌ ഏഴ്‌ മീറ്ററെങ്കിലും വീതി വേണമെന്നാണ്‌ എന്‍എച്ച്‌ നിര്‍മ്മാണനിയമം അനുശാസിക്കുന്നത്‌.

ഇടപ്പള്ളി മുതല്‍ കുമ്പളം വരെ പതിനാലാര കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍വ്വീസ്‌ റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്‌. മഴ കനത്തതോടെ പലേടത്തും രൂപപ്പെട്ട ആഴമുള്ള കുഴികളില്‍ വെള്ളം നിറഞ്ഞ്‌ ചെളിക്കുളമായ സ്ഥിതിയാണ്‌. വാഹനങ്ങള്‍ക്കോ, കാല്‍നടയാത്രക്കാര്‍ക്കോ ഈ റോഡുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയാണിന്ന്‌. ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്ത്‌ ഇരുവശങ്ങളിലും സ്വകാര്യവ്യക്തികളും സ്ഥാപന ഉടമകളും സര്‍വ്വീസ്‌റോഡ്‌ കയ്യേറിയിരിക്കുകയാണ്‌.

വൈറ്റില വരെയുള്ള പ്രദേശങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വൈറ്റില മുതല്‍ കുമ്പളം വരെയുള്ള ഏഴര കിലോമീറ്ററിനുള്ളിലെ സര്‍വ്വീസ്‌ റോഡുകളുടെ ദുരവസ്ഥയാണ്‌ ഇതില്‍ ഏറ്റവും പരിതാപകരം. വീതി രണ്ട്‌ മീറ്റര്‍ മുതല്‍ പരമാവധി നാല്‌ മീറ്റര്‍ വരെ മാത്രം. പലേടത്തും ടാറിംഗ്‌ ഇളകി വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തും കയ്യേറ്റങ്ങള്‍ക്ക്‌ ഒട്ടും കുറവില്ല.

നെട്ടൂര്‍ ഐഎന്‍ടിയുസിക്ക്‌ കിഴക്കുഭാഗത്ത്‌ ഇഇസി മാര്‍ക്കറ്റ്‌, നെട്ടൂര്‍ പള്ളി വരെയുള്ള ഭാഗങ്ങളില്‍ റോഡ്‌ അക്ഷരാര്‍ത്ഥത്തില്‍ വെള്ളിക്കുഴികള്‍ മാത്രമായി തീര്‍ന്നിരിക്കുകയാണ്‌.

മരട്‌ നഗരസഭാ അധികൃതരും ജനപ്രതിനിധികളും എന്‍എച്ച്‌എഐ അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ നിവേദനങ്ങള്‍ നിരവധിയാണ്‌. എന്നാല്‍ ഒന്നിനും ഫലമുണ്ടായില്ലെന്ന്‌ മരട്‌ നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ അബ്ദുള്‍ മജ്ദീ മാസ്റ്റര്‍ പറയുന്നു. സര്‍വ്വീസ്‌ റോഡുകളുടെ ദുരവസ്ഥക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ വീണ്ടും ജില്ലാ ഭരണകൂടത്തെയും മറ്റും സമീപിക്കുവാനുള്ള തീരുമാനത്തിലാണ്‌ ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.